Monday, March 9, 2026

കുഞ്ഞാലിക്കുട്ടി കേരളത്തിൽ സജീവമാകും .

തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രചാരണവും അതിന്റെ പ്രവർത്തനങ്ങളും ഏകോപനവും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തന്നെയാകും .കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ് ലീഗ് സംസ്ഥാന നേതൃത്വം അംഗീകരിച്ചു...

കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നടപടികൾക്കെതിരെ വി എം സുധീരൻ.

രാഷ്ട്രത്തിൻറെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്നതിന് അതീവ വ്യഗ്രതയോടെ വെമ്പൽ കൊള്ളുന്ന നരേന്ദ്ര മോഡി ഭരണകൂടം ഇന്ത്യൻ റെയിൽവേയെ തന്നെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി അതിവേഗം മുന്നോട്ടു പോവുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്...

വെഞ്ഞാറമൂട്ടിൽ രമ്യ ഹരിദാസ് എം പിയെ സി പി എം പ്രവർത്തകർ തടഞ്ഞു .

തിരുവനന്തപുരത്തു ഇരട്ട കൊലപാതകം നടന്ന വെഞ്ഞാറമൂട് വച്ച് കോൺഗ്രസ് എം പി രമ്യാ ഹരിദാസിനെ സി പി എം പ്രവർത്തകർ തടഞ്ഞു .വാഹനത്തിൽ അടുക്കുകയും വൈപ്പറിൽ കരിങ്കൊടി...

യച്ചൂരിക്ക് കത്തുമായി അനിൽ അക്കരയുടെ അമ്മ.

'സാത്താന്റെ സന്തതി' എന്ന പ്രയോഗം അനിൽ അക്കരയ്ക്ക് നേരെ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കത്ത്. ഞാന്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയുടെ അമ്മയാണ്. താങ്കളെപ്പോലെ ഒരു ഉന്നതനായ...

വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം കോൺഗ്രസ് ആസൂത്രണം ചെയ്തത് -ഡി വൈ എഫ് ഐ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസ് ജില്ലാ തല നേതാക്കൾക്ക് പങ്കുണ്ടെന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം .അറസ്റ്റിലായ പ്രതികളെ ഇതുവരെ സംഘടനയിൽ നിന്നും...

മയക്കുമരുന്ന് ഇടപാട് അന്വേഷിക്കണം:മുല്ലപ്പള്ളി

സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും...

കോവിഡ് പരിശോധന ഗണ്യമായി കുറഞ്ഞതിൽ സംസ്ഥാനത്ത് ആശങ്ക .

ഓണം കഴിയുന്നതോടെ അയ്യായിരത്തിലേറെ കോവിഡ് രോഗബാധിതർ പ്രതിദിനമുണ്ടാകും എന്ന് ആരോഗ്യ ,ദുരന്ത നിവാരണ വകുപ്പുകൾ മുന്നറിയിപ്പുനൽകുന്നു .ഒരുപക്ഷെ അതിലേറെ കേസുകൾ പ്രതിദിനമുണ്ടായാലും അതിശയിക്കാനില്ല .ഓണം സംബന്ധിച്ച് നടപ്പിലാക്കിയ ഇളവുകളും...

സി പി എമ്മിന് ആര് വിശുദ്ധപദവി നൽകിയാലും അംഗീകരിക്കാൻ മനസ്സില്ല -പി കെ ഫിറോസ്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ മരണപ്പെട്ട ചെറുപ്പക്കാരുടെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സി പി എം നേതൃത്വത്തെ സി പി എമ്മിന്റെ മുൻ ചെയ്തികൾ നിരത്തി പൊളിച്ചടുക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ...

കൊലപാതകകാരണം ഗ്യാങ്ങുകളുടെ പക.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ നാലു പ്രതികളുടെ അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തി .എല്ലാ പ്രതികളും കോൺഗ്രസ്സുകാരാണ് . വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് ,കലിങ്കിൻമുഖം ഹക്ക് മുഹമ്മദ് എന്നീ ഡി വൈ എഫ്...

ശശി തരൂരിനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ .

കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഴുവൻ സമയ അദ്ധ്യക്ഷൻ സംഘടനയ്ക്ക് വേണം എന്ന വിഷയം ഇരുപത്തിമൂന്നു പ്രധാന കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചതിനു പുറകെ നെഹ്‌റു കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന...