സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും .
സ്വർണക്കടത്തു കേസിൽ കസ്റ്റംസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ് എന്ന് കരുതാം .മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോ അരുൺ ബാലൻ ചോദ്യം ചെയ്യലിന് ഹാജരായില്ല .അദ്ദേഹം ചില അസൗകര്യങ്ങൾ അന്വേഷണ...
കെ മുരളീധരൻ ഡൽഹിയിൽ പോയിട്ടെന്തു ചെയ്യാനാണ് ?ഇവിടല്ലേ വേണ്ടത് ?
തിരുവനന്തപുരം: സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കോൺഗ്രസ് കൊണ്ട് വന്നപ്പോൾ നിയമസഭയിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത് മറ്റാരുമല്ല കെ മുരളീധരൻ എം പി തന്നെ .അദ്ദേഹം നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ തന്റെ...
കെ എ എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .
3 .14 ലക്ഷം പേരാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രവേശന പരീക്ഷ എഴുതിയത് .ഓപ്പൺ മെറിറ്റിൽ രണ്ടായിരത്തി ഒരുന്നൂറ്റി അറുപതു പേർ.സർക്കാർ ഉദ്യോഗസ്ഥർ വിഭാഗമായ സ്ട്രീം രണ്ടിൽ ആയിരത്തി...
പ്രതിഷേധങ്ങൾ ആളിക്കത്തിച്ച് സെക്രട്ടേറിയറ്റിലെ തീ .
അവിശ്വാസപ്രമേയത്തിന്റെ ചൂടാറും മുൻപ് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നടന്ന തീപിടിത്തം കടുത്ത പ്രതിഷേധങ്ങൾക്കു വിഷയമായിരിക്കുകയാണ് .സെക്രെട്ടറിയറ്റ് പരിസരത്തു നിരവധി സംഘടനകളുടെ പ്രതിഷേധം ഉണ്ടായി .കെ എസ് യു ,യൂത്ത്...
സെക്രെട്ടറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തം
തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് ഉദ്യോഗസ്ഥഭാഷ്യം .പ്രധാന ഫയലുകൾ നശിച്ചിട്ടില്ല എന്നും ഗസ്റ്റ് ഹൗസ് ബുക്കിംഗ് സംബന്ധിച്ച ഫയലുകളാണ് നശിച്ചതെന്നാണ് അഡിഷണൽ സെക്രട്ടറി പറഞ്ഞത് .
പിണറായി മന്ത്രിസഭയ്ക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു – വി എം സുധീരൻ
സംസ്ഥാന മന്ത്രിസഭക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനായെങ്കിലും ജനങ്ങളുടെ വിശ്വാസം സമ്പൂർണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് പിണറായി മന്ത്രിസഭ. ഇത്രമാത്രം വിശ്വാസ്യത നഷ്ടപ്പെട്ട ഇതുപോലൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ...
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം തെറ്റ് : അക്കമിട്ട് കാരണങ്ങൾ നിരത്തി സുധീരൻ.
മാപ്പര്‍ഹിക്കാത്ത ജനവഞ്ചനയായാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ കോൺഗ്രസ്സ് നേതാവ് വി.എം.സുധീരന്‍ വിശേഷിപ്പിക്കുന്നത്.
തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം ജനതാല്‍പര്യങ്ങള്‍ക്കും സംസ്ഥാന താല്‍പര്യത്തിനും തീര്‍ത്തും...
തലസ്ഥാനവികസനം മാത്രമാണ് ലക്ഷ്യം,തോമസ് ഐസക്കിന് തരൂരിന്റെ മറുപടി.
തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയത്തിൽ എടുത്ത നിലപാടിൽ നിന്ന് മാറാതെ എം പി തരൂർ.സ്വകാര്യവത്കരണം ന്യായീകരിച്ച നിലപാട് തിരുത്താനാവശ്യപ്പെട്ട തോമസ് ഐസക്കിന് തരൂർ മറുപടി നൽകി.
കോടിയേരിക്ക് പിണറായിപ്പേടി എന്നു സതീശൻ.
മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നേരിടാനിറങ്ങിയ സി പി എം സെക്രട്ടറി കോടിയേരിയെ കണക്കിന് പരിഹസിച്ച് വി ഡി സതീശൻ എംഎല്‍എ രംഗത്തെത്തി.
അവിശ്വാസ പ്രമേയ ചർച്ചയിൽ...
പ്രോക്‌സി വോട്ടുകള്‍ ജനാധിപത്യവിരുദ്ധം:മുല്ലപ്പള്ളി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ചെയ്യാനും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും...
















