Monday, March 9, 2026

അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം ,ഉടക്കിട്ട് സംസ്ഥാനം ,അനുകൂലിച്ച് തരൂർ

ഗൗതം അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അമ്പത് വർഷത്തേക്ക് നൽകിക്കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനത്തു വലിയ എതിർപ്പാണ് ഉണ്ടായിരിക്കുന്നത് .സംസ്ഥാന സർക്കാരും കോൺഗ്രസ്സും അദാനിക്ക് വിമാനത്താവളം തീറെഴുതിക്കൊടുത്തതിനെ എതിർക്കുമ്പോൾ...

തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം.

തിരുവനന്തപുരം: 653 എക്കറിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് ഏതാണ്ട് മുപ്പതിനായിരം കോടി വിലയുണ്ട്. അദാനിക്ക് എന്തിന് വേണ്ടിയാണ് ഇത് മറിച്ചുക്കൊടുക്കുന്നുയെന്നത് പ്രധാനമന്ത്രിയും ബി.ജെ.പിയും വ്യക്തമാക്കണം. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള...

ലൈഫ് പദ്ധതി : യൂണിടാക്കുമായി ബന്ധമില്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു .

സർക്കാരിന് ഊരാക്കുടുക്കായി തുടർച്ചയായി വിവാദങ്ങൾ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നു .തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം...

വയലാറിന്റെ ജീവിതം സിനിമയാകുന്നു.

 തന്റെ മികച്ച സൃഷ്ടികള്‍കൊണ്ട് മലയാളി മനസ്സില്‍ കാവ്യവസന്തം വിരിയിച്ച മഹാകവി വയലാര്‍ രാമവര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. കവിതകളിലൂടെയും, നാടക ഗാനങ്ങളിലൂടെയും, ഒട്ടേറെ സിനിമാഗാനങ്ങളിലൂടെയും മൂന്നരപ്പതിറ്റാണ്ടോളം അക്ഷരസൂര്യനായി ജ്വലിച്ചു നിന്ന...

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് -ബിജെപി ശ്രമം എന്ന് കോടിയേരി ബാലകൃഷ്ണൻ .

സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരെ ഒരു രണ്ടാം വിമോചനസമരം നടക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ .തിരുവനന്തപുരത്തെ സ്വർണ്ണ കടത്തു കേസിനെ മുൻ സർക്കാരിന്റെ കാലത്തേ...

ഇനി ലൈഫ് മിഷൻ ഞങ്ങളുടേതല്ലെന്ന് സർക്കാർ പറയുമോ എന്ന് വി ഡി സതീശൻ എംഎല്‍എ.

ഇടതുപക്ഷം അവരുടെ അഭിമാനപദ്ധതിയായി കൊട്ടിഘോഷിച്ചിരുന്ന ലൈഫ് പദ്ധതിയിലെ ക്രമക്കേടുകൾ അവരെത്തന്നെ തിരിഞ്ഞ് കൊത്തുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വട്ടംകറങ്ങുകയാണ് എൽ ഡി എഫ്. വടക്കാഞ്ചേരിയിലെ ലൈഫ്പദ്ധതിയിൽ പെട്ട...

ശിവശങ്കരൻ വഞ്ചകൻ ,അയാൾ ശിക്ഷിക്കപ്പെടണം – ജി സുധാകരൻ .

ആദ്യമായി ഒരു മന്ത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കരനെ വഞ്ചകനെന്നു വിളിച്ചു തള്ളിപ്പറഞ്ഞു .പ്രതിപക്ഷത്തിനെതിരെയും മന്ത്രി സുധാകരൻ അധിക്ഷേപണങ്ങൾ ചൊരിഞ്ഞു .രാമായണമാസത്തിൽ മുഖ്യമന്ത്രിയെ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ് .

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് .ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരും.മുഖ്യമന്ത്രിയുടെ അഭാവത്തിൽ...

‘ലൈഫ് മിഷൻ’ ക്രമക്കേടുകൾക്ക് വീണ്ടും തെളിവ് .

ഇടതു സർക്കാർ വളരെയധികം പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന ഒരു പദ്ധതിയാണ് ലൈഫ് പദ്ധതി .ഇപ്പോൾ പുറത്തു വന്നിരിക്കുന്ന രേഖകൾ അനുസരിച്ച് അതിൽ കാര്യമായ അട്ടിമറികൾ നടന്നിരിക്കുന്നു എന്നതാണ് തെളിയുന്നത് .യൂണിടാക്കിനു...

കേരളത്തിൽ എന്തുമാകാമെന്നാണോ?

ലൈഫ്മിഷൻ പദ്ധതിയിലെ ക്രമക്കേട്,കമ്മീഷൻ അഥവാ അഴിമതി എന്നിവയ്ക്കെതിരെ കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ എംഎല്‍എ. വടക്കാഞ്ചേരി നഗരസഭയുടെ സ്ഥലത്ത് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം...