കോവിഡിന്റെ പേരിൽ ‘പോലീസ് രാജ് ‘ ശരിയല്ല എന്ന് വി ഡി സതീശൻ എംഎല്‍എ.
കൊവിഡ് 19 ഒരു ക്രമസമാധാന പ്രശ്നമല്ല. അത് ഒരു പൊതുജന ആരോഗ്യ വിഷയമാണ്. കൺടെയിൻറ്മെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരവും അവിടത്തെ മൊത്തം ഭരണവും പോലീസിനെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയല്ല.രോഗഭീതി കൊണ്ടും...
സ്വർണ്ണക്കടത്ത് കേസ്: പ്രതികളുടെ കോടികളുടെ നിക്ഷേപം കണ്ടെത്തി .
തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതികളിൽ നിന്നും രണ്ടു കോടിയിലേറെ രൂപയുടെ നിക്ഷേപം ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എൻ ഐ എ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന .സന്ദീപ് നായരുടെ...
ഗുഡ് വിന്‍ നിക്ഷേപത്തട്ടിപ്പ് :പ്രതികളുമായി സി.പി.എം നേതാക്കൾക്ക് ബന്ധമാരോപിച്ച് മുല്ലപ്പള്ളി.
സി.പി.എമ്മിനു മുന്നില്‍ ചമ്പല്‍ക്കൊള്ളക്കാര്‍ പോലും എത്ര നിസ്സാരക്കാർ എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ . ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ദുരിതകാലമായിരുന്നു. സമസ്ത...
ട്രഷറി തട്ടിപ്പ്: വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥർക്ക്, സംവിധാനത്തിന്റേതല്ല എന്ന് തോമസ് ഐസക്.
ട്രഷറി തട്ടിപ്പ് സംവിധാനത്തിന്റെ വീഴ്ചയല്ല എന്ന വിശദീകരണവുമായി ധനകാര്യമന്ത്രി തോമസ് ഐസക് .ട്രഷറിയിൽ ഓഡിറ്റിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .സോഫ്റ്റ്വയറിലെ പിഴവാണ് തട്ടിപ്പിന് സഹായിച്ചത് .കൂടുതൽ ആളുകൾ തട്ടിപ്പിന് കൂട്ടുനിന്നോ...
മന്ത്രി ജലീലിനോട് ചോദ്യങ്ങളുമായി കെ സുരേന്ദ്രനും ബി ജെ പിയും .
യു എ ഇ കൗൺസിലേറ്റിൽ നിന്നും ഖുറാൻ ലഭിച്ചതായോ വിതരണം ചെയ്തതായോ നേരത്തെ കെ ടി ജലീൽ പറഞ്ഞട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി അധ്യക്ഷൻ ...
സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിന്റെ ആശങ്കകള്‍ നീക്കണം -വി എം സുധീരൻ.
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ-അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതിയെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന വേണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ ബഹു. മുഖ്യമന്ത്രിക്കയച്ച...
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിതീകരിച്ചു .മന്ത്രിയുടെ സ്റ്റാഫിലുള്ള ഒരംഗത്തിനു നേരത്തെ കോവിഡ് ബാധിച്ചിരുന്നു .തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് രോഗം കണ്ടെത്തിയത് .മന്ത്രിയും...
കോടിയേരി സി പി എം ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറി- വി ഡി സതീശൻ .
ചെന്നിത്തല സംഘിയാണ് എന്ന കോടിയേരിയുടെ ആരോപണത്തിന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ മറുപടി പറയുന്നു .
ഒരു സഖാവിന് എത്ര...
കോടിയേരി ബാലകൃഷ്ണൻ സി പി എമ്മിലെ ശശികല ടീച്ചർ എന്ന് ഷാഫി പറമ്പിൽ എം.എൽ.എ.
രമേശ് ചെന്നിത്തലയെ ഉന്നം വച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ 'സർ സംഘ ചാലക് 'പരാമർശം കൊള്ളേണ്ടിടത്തു കൊണ്ടു.പിന്തുണച്ചും എതിർത്തും നിരവധി നേതാക്കൾ രംഗത്തെത്തി .സ്വർണക്കടത്തു കേസിൽ നിന്നും ജനശ്രദ്ധ മാറ്റാൻ...
ചെന്നിത്തല സംഘിയെന്ന പരിഹാസവുമായി സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർ എസ് എസ്സിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് എന്നാണു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം .രമേശിന്റെ മേൽ ആവർത്തിച്ച്...
















