ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി;ഇടപ്പള്ളിയില്‍ വീട്ടമ്മയ്‌ക്കൊപ്പം നാട്ടുകാരും പ്രതിഷേധിക്കുന്നു;സ്ഥലത്ത് സംഘര്‍ഷം;ജപ്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു
കൊച്ചി:സുഹൃത്തിന് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരും സംഘടിച്ച് പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ.പ്രതിഷേധക്കാര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും ഫയര്‍ഫോഴ്സ്...
കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു
കാസര്‍കോട്:ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.ജീപ്പ് യാത്രക്കാരായ ബീഫാത്തിമ(65), നസീമ,അസ്മ, ഇംതിയാസ്,മുഷ്താഖ് എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം.കര്‍ണാടകയിലെ ഉള്ളാളിനടുത്ത് അജിനടുക്ക കെ സി...
‘ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും’:സീരിയല്‍ സംവിധായകനെതിരെ രംഗത്തെത്തിയ നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി
കോഴിക്കോട്:ഫ്‌ളവേഴ്‌സ് ചാനലിലൂടെ ശ്രദ്ധേയമായ ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി).സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഡബ്ല്യുസിസി നടിക്കുള്ള...
മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവ് എം.എം.ജേക്കബ് അന്തരിച്ചു
പാല:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (92) അന്തരിച്ചു.പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം വിശ്രമത്തിലായിരുന്നു.സംസ്‌കാരം നാളെ രാമപുരം പള്ളി സെമിത്തേരിയില്‍.
കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ...
വൈദികരുടെ പീഡനം:നടന്നത് ആത്മീയ ലൈംഗിക ചൂഷണം;സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
പത്തനംതിട്ട:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ നടന്നത് ആത്മീയ ലൈംഗിക ചൂഷണമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്നും ദേശീയ വനിതാ...
മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപണം:ജി.എന്‍.പി.സി ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു
തിരുവനന്തപുരം:മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും'എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.ജി.എന്‍.പി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പിനെതിരെയാണ് കേസ്.ടി.എല്‍.അജിത് കുമാര്‍,ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.കേസെടുത്തതിനെത്തുടര്‍ന്ന് ദമ്പതികള്‍ ഇപ്പോള്‍...
വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവം;പ്രധാനാധ്യാപകനും സസ്പെന്‍ഷന്‍;അധ്യാപിക ഒളിവില്‍
ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അധ്യാപികയെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും സസ്പെന്‍ഷന്‍. ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും സംഭവം മേലധികാരികളെ അറിയിക്കാത്തതിനും പ്രധാനാദ്ധ്യാപകനായ ബാബുരാജിനെയാണ് അന്വേഷണ വിധേയമായി ഡി.ഡി.ഇ സസ്പെന്‍ഡ്...
ഇത്തവണത്തെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിനുശേഷം നടക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ഓണാവധി.അതുകഴിഞ്ഞ് ഓഗസ്റ്റ് 30 മുതല്‍ ഓണപ്പരീക്ഷ തുടങ്ങും.
അഭിമന്യു വധക്കേസ്:രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.മട്ടാഞ്ചേരി സ്വദേശിയായ കാലാവാല നവാസ്,ജഫ്രി എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കൊലപാതകം നടക്കുമ്പോള്‍ നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി...
ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍:ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്;വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ അറിയിച്ചെന്നും വെളിപ്പെടുത്തല്‍
കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുകുന്നു.ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്തെത്തിയിരിക്കുകയാണ്.ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതി വാങ്ങുകയും ചെയ്തതായി കന്യാസ്ത്രീയുടെ പിതാവ്...