മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്
താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.
11 അംഗ...
റേഷൻകാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഈ മാസം 25 മുതൽ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളിൽ...
തിരുവനന്തപുരം: റേഷൻകാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഈ മാസം 25 മുതൽ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളിൽ സ്വീകരിച്ചു തുടങ്ങും.പുതിയ റേഷൻ കാർഡ്, അംഗങ്ങളെ ചേർക്കൽ തിരുത്തലുകൾ ഡ്യൂപ്ലിക്കേറ്റ് കാർഡ്,...
സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്; സരിതയുടെ രാഷ്ട്രീയക്കളരി ഇനി തമിഴ്നാട്
സോളാര്‍ കേസിലൂടെ കേരളത്തില്‍ പ്രശസ്തയായ സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്. പക്ഷേ, കേരള രാഷ്ട്രീയത്തിലല്ല തമിഴ്നാട് രാഷ്ട്രീയത്തിലാണ് ഒരു കൈ നോക്കാന്‍ സരിത തയ്യാറെടുക്കുന്നത്. അണ്ണാ ഡി എം കെ വിമത നേതാവ്...
കേരളത്തോട് വിവേചനം; മോദിയ്ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍.
കേരളത്തോട് മാത്രമാണ് ഇത്രയും വിവേചനമെന്നും പ്രധാനമന്ത്രി...
പോലീസ് ആത്മഹത്യയെന്ന് എഴുതി തള്ളി. കൊലപാതകമെന്ന് തെളിയിച്ച് ക്രൈംബ്രാഞ്ച്. പഠനത്തിനുശേഷം മുറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി...
കൊല്ലം പിറവന്തൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പിറവന്തൂര്‍ സ്വദേശിനിയായ 16കാരിയെ കൊലപ്പെടുത്തിയ കേസില്‍ ആയിര വല്ലിക്കര...
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു. തിങ്കളാഴ്ച ചുമതലയേറ്റെടുക്കും.
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു. തിങ്കളാഴ്ച ചുമതലയേറ്റെടുക്കും.
നിലവിലെ വൈസ് ചെയര്‍മാന്‍ എം.വി ബലകൃഷ്ണന്‍ മാസ്റ്റര്‍ സി.പി.എം കാസര്‍കോഡ് ജില്ലാ സെക്രട്ടറിയായി നിയമിതനായ...
റേഷന്‍കാര്‍ഡ്: പുതിയതിന് അപേക്ഷിക്കാനും പുതുക്കലിനും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡിനുവേണ്ടി അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് റേഷന്‍കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കുന്നത്. അതുകാരണം ഉണ്ടാകാന്‍ സാധ്യതയുള്ള...
സിനിമാ സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു; കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു
തിരുവനന്തപുരം: സിനിമാ സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം...
ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വരച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു അഞ്ചു കോടി തട്ടിയ മലയാളിയെ കേരളത്തില്‍ തന്നെ വിചാരണ ചെയ്യും
ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോക പ്രശസ്തരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ചു നല്കാമെന്നും പുരാവസ്തുക്കള്‍ രാജ്യത്തെ മ്യൂസിയത്തിലേക്ക് സംഘടിപ്പിച്ചു കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ...
നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച ശേഷം ചിട്ടി സ്ഥാപന ഉടമ മുങ്ങി; പരാതിയുമായി നിക്ഷേപകര്‍
കോട്ടയം: ചിട്ടി തട്ടിപ്പ് നടത്തി ജ്വല്ലറി ഉടമ മുങ്ങിയതായി പരാതി. കോട്ടയത്തെ കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമയാണ് ചിട്ടി നടത്തി നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച ശേഷം മുങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍...