ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുത്തു; മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ‘ദൃശ്യം’ മോഡല്‍ പരിശോധന
കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് വീണ്ടെടുത്തു. നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് കരുതുന്നത്. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ഡോമിലെ വിദഗ്ധരുടെ സഹായത്തോടെയാണ് സന്ദേശങ്ങള്‍...
ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കിട്ടിയെന്ന് പൊലീസ്;അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്
കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്....
എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മർദ്ദനത്തിനിരയായ പൊലീസ് ഡ്രൈവർ ഗവാസ്കർ ഹൈക്കോടതിയിൽ. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗവാസ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി...
സിനിമയ്ക്കു പോകാന്‍ അങ്കിളിനെ വിളിച്ചു വരുത്തിയത് അമ്മയാണ്; സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍ കൈ കൊണ്ട് വേദനിപ്പിച്ചു; കൈ തട്ടിമാറ്റാന്‍...
എടപ്പാളിലെ തീയറ്ററില്‍ പീഡനത്തിനിരയായ ബാലികയുടെ മൊഴി പുറത്ത്. കുട്ടി പറയുന്നതിങ്ങനെ…”സിനിമക്ക് പോകാന്‍ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ്; ചെന്നപ്പോള്‍ മുതല്‍ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു; വേദനിച്ചപ്പോള്‍ കൈമാറ്റാന്‍ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല; മുന്‍പും വീട്ടില്‍...
വിഴിഞ്ഞത്തില്‍ പുതിയ പ്രതിസന്ധി ; നിര്‍മ്മാണം വൈകിയതില്‍ നഷ്ടപരിഹാരം നല്‍കാന്‍ അദാനിയോട് സര്‍ക്കാര്‍
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ പുതിയ പ്രതിസന്ധി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ നഷ്ടപരിഹാരം അടയ്ക്കാനാണ് അദാനി ഗ്രൂപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നിശ്ചിത സമയത്ത് 25 ശതമാനം ജോലി പൂര്‍ത്തിയാക്കാത്തതിനാലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം...
മെട്രോ തൂണുകള്‍ ഭൂമികുലുക്കത്തേയും അതിജീവിക്കും: സര്‍വീസ് ഉടന്‍ ആരംഭിക്കും; കെട്ടിടം ഇടിഞ്ഞത് അന്വേഷിക്കാന്‍ വിദഗ്ധ സംഘം
കൊച്ചി: കലൂരില്‍ മെട്രോ തൂണുകള്‍ക്ക് സമീപം പോത്തീസിന്റെ ബഹുനില കെട്ടിടം താഴ്ന്നുപോയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മെട്രോ സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കലൂരിനും ലിസി ജംങ്ഷനും ഇടയിലുള്ള ഭാഗത്താണ് കെട്ടിടം ഭൂമിയില്‍...
കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു
തിരുവനന്തപുരം: കേരളകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.
കേരളകൗമുദി സ്ഥാപക...
കുന്നംകുളത്തിനടുത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങിമരിച്ചു
കുന്നംകുളത്തിനടുത്ത് അഞ്ഞൂര് പാറക്കുളത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 4 പേര്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
അഞ്ഞൂര് പാക്കത്ത് തങ്ക മകള്‍ സീത (45), മകള്‍ പ്രതിക (15), രായ്മരക്കാര്‍ വീട്ടില് മുഹമ്മദ് ബുഷറ...
സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ പതിറ്റാണ്ടുകളായി കാത്തുനില്‍ക്കുന്നു
കൊല്ലം: സംസ്ഥാനത്ത് ഉദ്യേഗാര്‍ഥികളെ വഞ്ചിച്ച് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍. അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍ പോലും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നില്ലന്ന് വിവരവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലം ജില്ലയില്‍ നിരവധി അപേക്ഷകളാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും എംപ്ലോയിമെന്റ് എകസ്‌ചേഞ്ചില്‍ നിന്ന്...
സംഘപരിവാറുകാരനായ സഹപ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത സംഘപരിവാറുകാരന്‍ അഴിക്കുള്ളിലായി
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരനായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പ്രവീണ്‍ റിമാന്റില്‍. സുഹൃത്തിന്റെ ഭാര്യയെ ബലാത്സം ചെയ്ത ഇയാളും സഹപ്രവര്‍ത്തകനും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സുഹൃത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് ഇയാള്‍ അവരെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്.
യുവതി ഗര്‍ഭിണിയായതിനാലും...