Thursday, November 28, 2024

ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം നല്‍കിയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജയിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തിയ ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിതമായ രക്തം നല്‍കിയിരുന്നുവെന്നതിന് സ്ഥിരീകരണം. ഈ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ വന്‍ വിവാദക്കുരുക്കിലാണ് ആര്‍സിസി...

മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ട്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും പൊലീസിന്റെ തേര്‍വാഴ്ചയും വ്യാപകമായിരിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പൊലീസിന്‍മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ ബോഡിയോഗവും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള കെപിസിസിയുടെ...

മോദി മികച്ച ഭരണാധികാരിയെന്ന് കെ.വി തോമസ് എംപി; പുകഴ്ത്തല്‍ വിവാദത്തിലേക്ക്

മോദിയെ പുകഴ്ത്തി മുന്‍ കേന്ദ്രമന്ത്രിയും ലോക സഭാംഗവുമായ പ്രൊഫ. കെ.വി. തോമസ് രംഗത്ത്. തന്റെ തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച അഡ്മിനിസ്‌ട്രേറ്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിടണം; കുടുംബത്തിന് പത്ത് ലക്ഷം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാര്‍ത്ഥ പ്രതികളെ ദിവസങ്ങള്‍ക്ക് ശേഷവും അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ്...

സി.പി.എം മനുഷ്യത്വം മരവിച്ച പാര്‍ട്ടിയെന്ന് ആന്റണി

കണ്ണൂര്‍: മനുഷ്യത്വം മരവിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടെങ്കില്‍ അത് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക്...

ഒറ്റവരുടെ മടങ്ങിവരവും കാത്ത് ആറാം ദിനവും തീരദേശം, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭ

തിരുവനന്തപുരം: കാണാതായ ഒറ്റവരുടെ മടങ്ങിവരവും കാത്ത് ആറാം ദിനവും തീരദേശം. കാണാതായവര്‍ക്കായി മത്സ്യതൊഴിലാളികലുടേയും വിവിധ ഏജന്‍സികളുടേയും നേതൃത്വത്തില്‍ തിരച്ചില്‍ ശകതമാക്കി. തെരച്ചിലിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ 10 കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. അഞ്ചെണ്ണം കേരള തീരത്തും...

റവന്യൂ മന്ത്രിക്ക് സിപിഐ യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം. ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ റവന്യു വകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടല്‍ കാര്യക്ഷമമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ യോഗത്തില്‍ മന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ന്നത്. ദുരന്തസമയത്ത് വകുപ്പ്...

ഓഖി : തീരപ്രദേശങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തണം; കെആര്‍എല്‍സിസി

തിരുവനന്തപുരം: തെക്കന്‍ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍(കെആര്‍എല്‍സിസി) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം...

സുരേഷ് ഗോപി എംപിക്കെതിരെ എഫ് ഐ ആര്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിക്കെതിരായ എഫ്ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ്...

ഓഖി ദുരന്തം; പ്രത്യേക പാക്കേജ് തയ്യാറാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ദുരിതം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നു. നാളത്തെ മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കും. മത്സ്യബന്ധന ഉപാധികളടക്കമുള്ള സഹായങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തും. നാളെ...