നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ കുറ്റപത്രം കോടതി സ്വീകരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേയുള്ള കുറ്റപത്രം കോടതി ഔദ്യോഗികമായി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 22 നായിരുന്നു ദിലീപിനെതിരായ അനുബന്ധ...
ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും
ദില്ലി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജോലിഭാരമുള്ളതിനാല്‍ ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സി.ബി.ഐ. അറിയിച്ചിരുന്നത്.രുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും കേന്ദ്രം വ്യക്തമാക്കി....
ഓഖി; 14 മലയാളികള്‍ ഉൾപ്പെടെ 72 പേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. . ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ് ഇവരെ കണ്ടെത്തിയത്. 14 മലയാളികളും 58 തമിഴ്‌നാട്ടുകാരുമാരുമടങ്ങിയ സംഘത്തെയാണ് ഇന്ന് കണ്ടെത്തിയത്. തിരച്ചിലിനിടയിൽ...
കടലില്‍ പിടയുന്നവരെക്കുറിച്ച് അവ്യക്തത; കരയിലെത്തിയവരുടെ എണ്ണത്തിലും ആശയക്കുഴപ്പം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്ന മല്‍സ്യ തൊഴിലാളികളെക്കുറിച്ച് സര്‍ക്കാരിനോ രക്ഷാസേനയ്‌ക്കോ റവന്യൂ വകുപ്പിനോ യാതൊരു വ്യക്തതയുമില്ല. കരയില്‍ എത്തിച്ചവരുടെ എണ്ണം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. നാല്‍പ്പത് ബോട്ടുകള്‍ ഗുജറാത്ത് തീരത്ത് അടുത്തുവെന്നും മറ്റുചിലത്...
സര്‍ക്കാരിനെതിരെ തീരത്ത് പ്രതിഷേധത്തിരമാല
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ദുരന്ത മുന്നറിയിപ്പ് നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പരാജയപ്പെട്ടതോടെ സംസ്ഥാനത്തിന്റെ തീരദേശങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. മുഖ്യമന്ത്രിക്ക് നേരെ വിഴിഞ്ഞത്തുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റ്...
കെഇ ഇസ്മയിലിന്റെ ഒഴിവാക്കല്‍: കീഴ് കമ്മറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം
തിരുവനന്തപുരം: ദേശീയ നിര്‍വാഹകസമിതി അംഗമായ കെഇ ഇസ്മയിലിനെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ കാര്യം കീഴ് കമ്മറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സിപിഐയുടെ...
ഓഖി കാറ്റ്: അവസാന ആളെ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് പ്രതിരോധമന്ത്രി
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ശക്മതായി നടക്കുകയാണെന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും വിഴിഞ്ഞം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിതമായ മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍...
നാല് മാസത്തെ ശമ്പളം കടല്‍ക്ഷോഭ ബാധിതര്‍ക്ക് നല്‍കി ഇന്നസെന്റ്
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ കടല്‍ക്ഷോഭബാധിതര്‍ക്ക് തന്റെ നാല് മാസത്തെ ശമ്പളം നല്‍കുമെന്ന് ഇന്നസെന്റ് എംപി. എറിയാട് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടയിലാണ് എം.പി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം എംപിക്കെതിരെ പ്രദേശവാസികളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു.
കടല്‍ക്ഷോഭം ഉണ്ടായി വീടുള്‍പ്പെടെ...
ഷെഫിന്‍ ജഹാനെ എന്‍ ഐ എ ചോദ്യം ചെയ്തു
കൊച്ചി: ഹാദിയാ കേസില്‍ ഷെഫിന്‍ ജഹാനെ എന്‍ ഐ എ ഇന്ന് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഹാദിയയുമായുളള വിവാഹത്തെയും മതംമാറ്റത്തെയും സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍. ഷെഫിന്‍ ജഹാന് തീവ്രവാദ...
പൊതുമരാമത്തില്‍ സാമൂഹ്യ ഓഡിറ്റിംഗ് സമിതി
തിരുവനന്തപുരം: പൊതുമരാമത്ത് പണികള്‍ സുതാര്യമാക്കുന്നതിന്റെയും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റേയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റേയും ഭാഗമായി സാമൂഹ്യ ഓഡിറ്റിംഗ് സംവിധാനത്തിനുള്ള ജില്ലാതല സമിതികള്‍ രൂപീകരിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. സംസ്ഥാന സമിതിയും അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതിയും ഇതിന്റെ...