വൈറോളജി ഗവേഷണ കേന്ദ്രം അടുത്തവര്‍ഷം: മുഖ്യമന്ത്രി
തിരുവനന്തപുരം: വൈറോളജി ഗവേഷണകേന്ദ്രം അടുത്തവര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുന്നരീതിയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര...
കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടരുത്: തമ്പാനൂര്‍ രവി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്ന് ടി. ഡി.എഫ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. നവംബര്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. അഞ്ച് മാസത്തെ പെന്‍ഷനാണ് കുടിശ്ശികയായിരിക്കുന്നത്. ഇത്...
യു.ഡി.എഫ് സംഘം പ്രതിരോധമന്ത്രിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതം അനുഭവിക്കുന്ന തിരദേശവാസികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സംഘം കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി. എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍...
കടലില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരും: കേന്ദ്രമന്ത്രി
തിരുവനന്തപുരം: കടലില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ശംഖുംമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കടലിലുള്ള എല്ലാ മത്‌സ്യത്തൊഴിലാളികളെയും രക്ഷിച്ചുകൊണ്ടുവരുന്നതു വരെ നടപടികള്‍ തുടരും....
ചുഴലി ദുരന്തം; നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം പെട്ടെന്ന് ലഭ്യമാക്കാന്‍ കചക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവിലുളള മാനദണ്ഡ പ്രകാരം...
കേരളത്തിൽ ഇനിയും ശക്തമായ കാറ്റിനു സാധ്യത
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ശക്തമായ കാറ്റിനു സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ തെക്ക് കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും അധികൃതർ...
പ്രേതിഷേധമല്ല രക്ഷാപ്രവർത്തനമാണ് വേണ്ടത്: നിര്‍മലാ സീതാരാമൻ
തിരുവനന്തപുരം: പൂന്തുറയിലെത്തിയ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും സംസ്ഥാന മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കുമെതിരെ ജനരോക്ഷം. മന്ത്രിമാര്‍ കടപ്പുറത്തേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിരോധമന്ത്രിക്കൊപ്പം ജനങ്ങളെ കാണാനെത്തിയ മന്ത്രിമാരെ കണ്ട് ജനങ്ങള്‍...
അന്താരാഷ്ട്ര ചലച്ചിത്രമേള; മത്സരവിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മല്‍സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് 'ഏദനും' 'രണ്ടുപേരും' ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും...
അന്താരാഷ്ട്ര ചലച്ചിത്രമേള; 1000 പാസുകള്‍ കൂടി അനുവദിക്കും; രജിസ്‌ട്രേഷന്‍ നാലിന്
തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക്...
ഓഖി ചുഴലിക്കാറ്റ്; കേരളം മുന്നറിയിപ്പ് അവഗണിച്ചു; ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരദേശങ്ങളിലും മലയോരങ്ങളിലും വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കേരളം അവഗണിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കുണ്ടായ ഈ ഗുരുതര വീഴ്ചയാണ് നിരവധി ജീവനുകള്‍ പൊലിയാനും നാശനഷ്ടങ്ങളുടെ വ്യാപ്തി...