കടലോരങ്ങളില്‍ സാന്ത്വനവുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയ തിരുവനന്തപുരം കടലോര മേഖലകളില്‍ ആശങ്കയോടെ കഴിയുന്ന മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് സാന്ത്വനമേകാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. രണ്ടുദിവസം മുമ്പ് മല്‍സ്യബന്ധനത്തിനായി കടലില്‍...
കേരളവും മാലിദ്വീപും കൈകോര്‍ക്കുന്നു; നഴ്‌സുമാരുടെ നൈപുണ്യ വികസനത്തിന് ധാരണ
തിരുവനന്തപുരം: കേരളവും മാലിദ്വീപും തമ്മില്‍ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താന്‍ വഴിയൊരുങ്ങുന്നു. ഇന്നലെ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണനും മാലിദ്വീപ് വിദ്യഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാമും തമ്മില്‍ നടന്ന ചര്‍ച്ച ഇതിനുള്ള പുതിയ കാല്‍...
കേരളത്തിലെ ഇ.എസ്.ഐ റീജിയണല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നു
തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ.എസ്.ഐ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ചെലവു ചുരുക്കലിന്റെ പേരുപറഞ്ഞാണ് സംസ്ഥാനത്ത് ആകെയുള്ള അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ രണ്ടെണ്ണം നിര്‍ത്തലാക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍...
ദുരിതാശ്വാസ നടപടികള്‍ ഊര്‍ജ്ജിതമാക്കണം: സുധീരന്‍
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ സര്‍വ്വ സാധ്യതയും പ്രയോജനപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഊര്‍ജ്ജിതമാക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തിന്റെ ഫലമായി കടലില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുന്നതിലും...
സര്‍ക്കാരിനുണ്ടായ വീഴ്ച അതീവഗുരുതരം: ചെന്നിത്തല
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്‌നാട്ടിലെ കന്യാകുമാരി മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപം പൂണ്ടിട്ടുണ്ടെന്നും ഒന്നാം തീയതിയോടെ തെക്കന്‍...
ഓഖി ചുഴലിക്കാറ്റ്; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച്ച, സംസ്ഥാനത്ത് സ്ഥിതി അതീവ ഗൗരവതരമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പേമാരിയുടെ മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനവും പാളിയെന്നും സംസ്ഥാനത്ത് സ്ഥിതി അതീവ ഗൗരവതരമെന്നും പ്രതിപക്ഷം. ചുഴലിക്കാറ്റും പേമാരിയും സംബന്ധിച്ച് ജാഗ്രത നിര്‍ദ്ദേശം വൈകിയതോടെ രക്ഷാപ്രവര്‍ത്തനം താളം തെറ്റി.
മുഖ്യമന്ത്രി അതീവ ജാഗ്രത നിര്‍ദ്ദേശം ലഭിച്ചത് മൂന്നുമണിയോടെയാണെന്ന്...
ശബരിമലയിലും മഴയ്ക്ക് കുറവില്ല; ദര്‍ശനത്തിന് തടസ്സമില്ല
പമ്പ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആരംഭിച്ച മഴ ശബരിമലയില്‍ തുടരുന്നു. ഇന്നലെ ആരംഭിച്ച മഴ ഇന്നലെ രാത്രിയിലും പകലിലും ഏറിയും കുറഞ്ഞു തുടരുകയാണ്. ശമനമില്ലാതെ തുടരുന്ന മഴയെ തുടര്‍ന്ന് ഇന്നലെ സന്ധ്യമുതല്‍ ഇന്ന്...
ഓഖി: ഭീതി വിട്ടുമാറാതെ മലയാളികള്‍, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് നാല് മരണം
തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍...
കലാഭവന്‍ അബി അന്തരിച്ചു
കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും സിനിമ നടനുമായ അബി (52) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ എട്ടോടെ പാതാളത്തെ വീട്ടില്‍...
എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അദ്ദേഹത്തെ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ്...