വഴിയേ പോകുന്നവര്‍ക്ക് മകളെ കാണാന്‍ കഴിയില്ല, അതിനാല്‍ സുരക്ഷയില്‍ ആശങ്കയില്ല: പിതാവ്
ന്യൂ ഡല്‍ഹി: ഹാദിയയ്ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും അത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നും പിതാവ് അശോകന്‍. കോടതിവിധി തന്റെ വിജയമാണെന്ന് അശോകന്‍ പറഞ്ഞു. മകളുടെ പഠനം...
ഹാദിയ സേലത്തേയ്ക്ക് തിരിച്ചു
ന്യൂഡല്‍ഹി: സേലത്തേക്ക് പോകാനായി ഹാദിയ ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചു. 1.20നുള്ള വിമാനത്തില്‍ കോയമ്പത്തൂരിലെത്തിച്ച ശേഷം റോഡ് മാര്‍ഗ്ഗമാണ് ഹാദിയ സേലത്തേക്ക് പോകുന്നത്. രാവിലെ ഹാദിയയെ മെഡിക്കല്‍ കോളേജിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ്...
മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ; ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.
'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥ രചിച്ചതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ്...
ശശീന്ദ്രന്റെ കേസ് പരിഗണിക്കുനത് മാറ്റിവച്ചു, മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവ് വൈകും
കൊച്ചി: എ കെ ശശീന്ദ്രനെതിരെയുള്‌ല 'ഫോണ്‍കെണി' കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. എ.കെ ശശീന്ദ്രനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അനുമതി തേടി പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി പരിഗണിച്ച കോടതി എല്ലാ...
അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ചില ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച് വി.ജെ.റ്റി. ഹാളില്‍ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കയും...
ദിലീപ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് വാങ്ങി; കുറ്റപത്രം ചോര്‍ന്നതിനെതിരേ ഹര്‍ജി നല്‍കി
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വിദേശത്ത് പോകാന്‍ കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങുന്നതിനായി ഇന്ന് കോടതിയിലെത്തി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലെത്തിയ ദിലീപ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ...
ഹാദിയ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ പോകില്ല
ന്യൂഡല്‍ഹി: ഹാദിയ ഭര്‍ത്താവിനൊപ്പമോ അച്ഛന്‍ അശോകനൊപ്പമോ പോകണ്ടയെന്ന് സുപ്രീം കോടതി. പഠനം തുടരാനും കോടതി ഉത്തരവിട്ടു. തുറന്ന കോടതിയില്‍ ഹാദിയയുടെ വാദം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ഹാദിയയുടെ പഠനം സര്‍ക്കാരിന്റെ ചിലവില്‍...
ഹാദിയ കേസ്; മൂന്ന് മണിക്ക് പരിഗണിക്കും, അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടേക്കും
ന്യൂഡല്‍ഹി: വൈക്കം സ്വദേശിയായ ഹാദിയ എന്ന അഖില മതം മാറി വിവാഹം കഴിച്ച കേസ് സുപ്രീം കോടതി ഇന്ന് മൂന്നു മണിക്ക് പരിഗണിക്കും. കേസ് അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്ന് അച്ഛന്‍ അശോകനൊപ്പം എന്‍.ഐ.എയും...
എം എം മണി കൈയേറ്റക്കാരുടെ മിശിഹായെന്ന് സിപിഐ ജില്ലാ സെക്രട്ടറി
Mമൂന്നാര്‍: മന്ത്രി എംഎം മണി കൈയേറ്റക്കാരുടെ മിശിഹയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ജോയ്‌സ് ജോര്‍ജിന്‌റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് പണം വാങ്ങിയെന്ന് മന്ത്രി പറഞ്ഞത് നെറികെട്ട...
ക്വാറി അപകടം വിജിലന്‍സ് അന്വേഷിക്കും, ക്വാറി ഉടമയ്ക്കു പിന്നാല നടത്തിപ്പുകാരനും പിടിയില്‍
നെയ്യാറ്റിന്‍കര: മാരായമുട്ടം ക്വാറി ദുരന്തം വിജിലന്‍സ് അന്വേഷിക്കും. ലൈസന്‍സില്ലാതെ ക്വാറി പ്രവര്‍ത്തിച്ചിരുന്ന സാഹചര്യം കണക്കിലെടുത്താണ് അന്വേഷണം വിജിലന്‍സിന് കൈമാറിയത്. പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ ഒളിവിലായിരുന്ന മാരായമുട്ടം ക്വാറി പാട്ടത്തിനെടുത്ത്...