Tuesday, March 10, 2026

രാജസ്ഥാനിൽ ബി ജെ പിയിലെ ഭിന്നത മുതലെടുത്ത് ഗെഹ്‌ലോട്ട് .

ജയ്‌പൂർ : ബി ജെ പി കേന്ദ്ര നേതൃത്വത്തിന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിസഭ മറിച്ചിടാൻ വലിയ താല്പര്യമില്ല എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ട് .വസുന്ധര...

പി.ഡബ്ലു.സിയെ ഒഴുവാക്കിയത് കോണ്‍ഗ്രസിന്റെ ആരോപണം ശരിവയ്ക്കുന്നു :മുല്ലപ്പള്ളി

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയക്ക് കരാര്‍ നല്‍കിയതില്‍ അസ്വഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചാണ് എല്ലാം ചെയ്‌തെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ട് ഇപ്പോള്‍ എന്തിനാണ് ഇ-മൊബിലിറ്റി...

ശിവശങ്കർ ഐ എ എസ്സിന് സ്വർണ്ണ കള്ളക്കടത്തുമായി പങ്കുണ്ടെന്നു സരിത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഐ എ എസ്സിന് തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തു കേസിൽ പങ്കാളിത്തമുണ്ടെന്ന് മുഖ്യപ്രതി സരിത് . എൻ ഐ...

തോട്ടപ്പള്ളിയിലെ കരിമണല്‍ഖനനം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണം-വി എം സുധീരൻ.

ആലപ്പുഴ തീരദേശ ജനതയോടൊപ്പം ചേര്‍ന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തി കരിമണല്‍ ഖനനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനകീയസമരത്തില്‍ പങ്കെടുത്ത സി.പി.എം. നേതൃത്വത്തിന്റെ അപചയവും അവസരവാദവും വ്യക്തമാക്കുന്നതാണ് ബഹു.വ്യവസായമന്ത്രിയുടെ പ്രസ്താവന. 2003-ല്‍ ഒന്നിച്ചു സമരംചെയ്ത...

സ്വപ്‌നയുടെ നിയമനം; മുഖ്യമന്ത്രി പറഞ്ഞത് സത്യവിരുദ്ധം : മുല്ലപ്പള്ളി

സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഓരോ ദിവസവും പറയുന്ന കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി...

സ്വർണ്ണക്കടത്തു കേസ് : പ്രതികൾ എട്ടുകോടിയോളം രൂപ സമാഹരിച്ചതായി കണ്ടെത്തി.

സ്വർണ്ണക്കടത്തു കേസ് : പ്രതികൾ എട്ടുകോടിയോളം രൂപ സമാഹരിച്ചതായി കണ്ടെത്തി. സ്വർണ്ണക്കടത്തിനായി പ്രതികൾ വിവിധ ജൂവല്ലറികളിൽ നിന്നും കോടികൾ സമാഹരിച്ചു .ദുബായിയിൽ നിന്നും സ്വർണ്ണം കടത്തിയത് ജൂവല്ലറികൾക്കു വിൽക്കാൻ എന്ന്...

മുഖ്യമന്ത്രി വിശുദ്ധ പശുവാണോ? -മുല്ലപ്പള്ളി

കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ലെന്നും ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണകള്ളക്കടത്തിന്റെ എല്ലാ ഇടപാടുകളും...

പി ശ്രീരാമകൃഷ്ണൻ  നിയമസഭയുടെ അന്തസ്സ് കളഞ്ഞു കുളിച്ചു. – രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി സ്പീക്കറേയും സംരക്ഷിക്കുകയാണ്. സ്പീക്കറെ സ്ഥാനത്ത് നിന്നമാറ്റാനുള്ള പ്രമേയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരുമെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ഞങ്ങള്‍ക്ക് വിഷയ ദാരിദ്ര്യമാണെന്നാണ്.   പ്രതിപക്ഷത്തിന് വിഷയ ബാഹുല്യമാണുളളത്.

സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം :മുല്ലപ്പള്ളി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി...

എം ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും .

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യപ്പെടും .എറണാകുളത്തു എത്തിച്ചേരാൻ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നൽകും .സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യുന്നത് കൂട്ടാളികളായ സുഹൃത്തുക്കൾ...