ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും
കോട്ടയം: ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനായി വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കാനാകില്ല . ഹാദിയ കേസ് വരുന്ന 27ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ...
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: പന്ത് എല്‍ഡിഎഫിന്റെ കോര്‍ട്ടില്‍
തിരുവനന്തപുരം: ഫോണ്‍ കെണിയില്‍ രാജിവെച്ച ശശീന്ദ്രന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എല്‍ഡിഎഫ് എടുക്കട്ടെയെന്ന് സിപിഎം. പൊതുവികാരത്തിനൊപ്പം നിലപാടെടുക്കാനാണ് സിപിഎമ്മില്‍ ധാരണയായിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് പുതിയ തീരുമാനം.
ഇതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ഏറെക്കുറെ...
മാരായിമുട്ടം ക്വാറി അപകടം: രണ്ട് മരണം, പ്രദേശത്തെ മറ്റ് പാറമടകള്‍ക്കും സറ്റോപ്പ് മെമ്മോ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ഇന്ന് രാവിലെയുണ്ടായ ക്വാറി അപകടത്തില്‍ മരണം രണ്ടായി. കുന്നത്തുകാലിലെ കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയില്‍ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ധര്‍മ്മകുട് സ്വദേശി സതീഷ് (29), മാലക്കുളങ്ങര സ്വദേശി ബിനില്‍കുമാര്‍...
ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നതാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്. തന്റെ പേര് പരാമര്‍ശിച്ചു...
മാധ്യമങ്ങളോടുള്ള പിണറായി വിജയന്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും: ഉമ്മന്‍ ചാണ്ടി
കുവൈറ്റ് സിറ്റി: മാധ്യമങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പിണറായി വിജയന്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടത് മാത്രം കേള്‍ക്കണം എന്ന് വിചാരിക്കുന്നത് ഒരു പൊതു പ്രവര്‍ത്തകനു...
എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായേക്കും; തീരുമാനം ഉടന്‍
തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധി്യമങ്ങളോട് പറഞ്ഞു....
തൃശ്ശൂരില്‍ മയക്കുമരുന്നു് വേട്ട, പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍
തൃശൂര്‍: തൃശൂരില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ എക്സൈസിന്റെ പിടിയിലായി. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ...
ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലെ വീഴ്ചയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളി: തമ്പാനൂര്‍ രവി
ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി.
തിരുവനന്തപുരം മുന്‍ മേയറും എം.എല്‍.എയുമായിരുന്ന സി.എസ്. നീലകണ്ഠന്‍ നായരുടെ 33ാം ചരമവാര്‍ഷികദിനാനുസ്മരണം ഉദ്ഘാടനം ചെയ്തു...
ദി വീക്കിന്റെ സര്‍വ്വേയില്‍ മെഡിക്കല്‍ കോളേജിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ മാസികയായ ദി വീക്ക് നടത്തിയ സര്‍വേയില്‍ തലസ്ഥാനത്തെ മറ്റ് ആശുപത്രികളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒന്നാമത്.ഡോക്ടർമാർ നഴ്‌സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടേയും, പാവപ്പെട്ട...
ഗ്രാമങ്ങള്‍ തോറും കുടുംബ ഡോക്ടര്‍മാര്‍, പ്രാഥമികാരോഗ്യ രംഗത്ത് പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍
കാസര്‍കോട്: ഗ്രാമങ്ങള്‍ തോറും ഇനി മുതല്‍ കുടുംബ ഡോക്ടര്‍മാരുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ രംഗം അടിമുടി പരിഷ്‌ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ആര്‍ദ്രം പദ്ധതി. അത് സംസ്ഥാന വ്യാപകമായി...