Wednesday, November 27, 2024

വാഹന നികുതി വെട്ടിപ്പ്; ഫഹദിനും അമലാപോളിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കും

തിരുവനന്തപുരം: ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയതുവഴി സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നടന്‍ ഫഹദ് ഫാസിലിനും നടി അമലാപോളിനുമെതിരെ ക്രൈംബ്രാഞ്ച് കേസ് എടുക്കും. ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ...

ശശീന്ദ്രന്റെ മന്ത്രിപദവി; ഇടതുമുന്നണി പിന്തിരിയണമെന്ന് സുധീരന്‍

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്നും ഇടതുമുന്നണി ഇക്കാര്യത്തില്‍ നിന്ന് പിന്തിരിയണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ശശീന്ദ്രന്‍ മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാര്‍മികത പുലര്‍ത്തിയില്ലെന്ന്...

പിണറായി വീണ്ടും ലാവ്‌ലിന്‍ കുരുക്കില്‍, അപ്പീലുമായി സി.ബി.ഐ സുപ്രീംകോടതിയിലേക്ക് 

തിരുവനന്തപുരം: കീഴ്‌കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ലാവ്‌ലിന്‍ കുരുക്കിലായി. കേസില്‍ പിണറായി വിചാരണ നേരിടണമെന്ന നിലപാട് അറിയിക്കാനാണ് സി.ബി.ഐ സുപ്രീംകോടതിയെ...

നിലപാടില്‍ അയവുവരുത്താതെ സി.പി.ഐ;  മന്ത്രിമാര്‍ വിട്ടുനിന്നത് ശരിതന്നെയെന്ന് കാനം

  തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങള്‍ തണുത്തെങ്കിലും തങ്ങള്‍ സ്വീകരിച്ച നിലപാട് ശരിയെന്ന വാദത്തില്‍ ഉറച്ച് സി.പി.ഐ. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം സംസ്ഥാന സെക്രട്ടറി...

കെ.ഇ ഇസ്മയിലിനെതിരെ പാര്‍ട്ടി നടപടി;  ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കില്ല, ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ഉറച്ച നിലപാടെടുത്ത പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ കെ.ഇ ഇസ്മയിലിനെതിരെ അച്ചടക്ക നടപടി. ഇന്നലെ ചേര്‍ന്ന സി.പി.ഐ നിര്‍വാഹക സമിതിയോഗമാണ് തീരുമാനമെടുത്തത്. ഇനിമുതല്‍ ഇടതുമുന്നണി യോഗത്തില്‍ കെ.ഇ ഇസ്മയിലിനെ...

ജാതിപ്പേര് വിളിച്ചതിന് തിരുവനന്തപുരം മേയര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരേ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിന്മേല്‍ പോലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ മറ്റ് മൂന്നു...

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, ദിലീപ് എട്ടാം പ്രതി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള 11 കുറ്റങ്ങള്‍ ചുമത്തിയുള്ള കുറ്റപത്രമാണ് കോടതിയില്‍...

​​സോളാര്‍ കൃത്രിമരേഖ ചമയ്ക്കല്‍; സരിതയ്ക്കും ഗണേഷിനുമെതിരേ ഹര്‍ജി സ്വീകരിച്ചു

സരിത എസ് നായര്‍, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്രിമരേഖ ചമയ്ക്കുകയും സോളാര്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നു  ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...

പിണറായി വന്‍കിട കൈയ്യേറ്റക്കാരുടെയും മദ്യമുതലാളിമാരുടെയും ഏജന്റ്; വി എം.സുധീരന്‍

തിരുവനന്തപുരം: വന്‍കിടകൈയ്യേറ്റക്കാരുടേയും മദ്യമുതാലാളിമാരുടെയും ഏജന്റായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പള്ളിച്ചല്‍ മണ്ഡലത്തിലെ 151-ാം ബൂത്തിന്റെ ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം...

ആര്യനാട് മുപ്പതോളം ബിജെപി കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു. സിപിഐ ബ്രാഞ്ച് സെക്രട്ടറിയും കോൺഗ്രസിൽ

ആര്യനാട് : ആര്യനാട് പ്രദേശത്തെ ബിജെപി, സിപിഐ കുടുംബങ്ങളിൽ നിന്നുമായി നൂറുകണക്കിന് പേർ കോൺഗ്രസിൽ ചേർന്നു. വലിയ കലുങ്ക് ബൂത്തിൽ നടന്ന കുടുംബയോഗത്തിലേക്കാണ് ഇവർ കുടുംബമായി കടന്നെത്തിയത്.ചേരപ്പള്ളി, വലിയകലുങ്ക് പ്രദേശത്തെ മുപ്പതോളം ബിജെപി കുടുംബാംഗങ്ങൾ...