പിണറായി സംഘപരിവാർ അജണ്ട നടപ്പാക്കുന്നു: കെ.മുരളീധരൻ
പേരൂർക്കട: സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാൻ പിണറായി ശ്രമിക്കുന്നുവെന്ന് കെ.മുരളീധരൻ എം.എൽ.എ.സംസ്കാര സാഹിതി വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് പേരൂർക്കട വാർഡ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം...
ശശീന്ദ്രന്റെ മന്ത്രിപദവി; നീക്കം ശക്തമാക്കി എന്‍.സി.പി
തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെച്ച ഒഴിവിലേക്ക് എ.കെ ശശീന്ദ്രനെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കങ്ങള്‍ എന്‍.സി.പി ശക്തമാക്കി. ശശീന്ദ്രന്‍ രാജിവെയ്ക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്റെ റിപ്പോര്‍ട്ട് അനുകൂലമായ സാഹചര്യത്തിലാണിത്. ഇന്നലെ...
യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിക്കുവേണ്ടിയുളള പദ്ധതികളില്‍ പങ്കാളികളാകാന്‍ യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങളോടും നിക്ഷേപകരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഖരമാലിന്യസംസ്‌കരണം, നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനം എന്നി മേഖലകളില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന്...
മേയറെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയറെ ആക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍എസ്എസ പ്രവര്‍ത്തകനായ ആനന്ദിനെ അടുത്ത മാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനിടെ മേയര്‍...
എറണാകുളത്ത് ഒന്നരവയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
കൊച്ചി: എറണാകുളം മരടില്‍ വീടിനു വരാന്തയിലിരുന്ന ഒന്നരവയസ്സുകാരി തെരുവ് നായയുടെ ആക്രമണത്തിനിരയായി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയെ നായ കടിച്ച് വലിച്ച് പുറത്തിട്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക്...
അക്ഷയ വാര്‍ഷികാഘോഷം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അക്ഷയ 15ാം വാര്‍ഷികാഘോഷങ്ങളുടെയും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യഴാഴ്ച്ച തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഹാളില്‍ വൈകിട്ട് നാലിന് നിര്‍വഹിക്കും. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാരായ അക്ഷയ...
‘ഞാന്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍’ വീഡിയോ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിക്കു വേണ്ടി സിഡിറ്റ് തയ്യാറാക്കിയ 'ഞാന്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍' എന്ന വീഡിയോ ഡോക്യുമെന്ററി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
സ്വാതന്ത്ര്യ സമര...
സെക്രട്ടറിയേറ്റ് പരിസരത്ത് മാധ്യമ വിലക്ക്, പ്രതിഷേധമറിയിച്ച് ഇടത് നേതാക്കള്‍
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയ മാധ്യമങ്ങളെ വിലക്കിയതിനെതിരെ സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണമെന്ന് കാനം അഭിപ്രായപ്പെട്ടപ്പോള്‍...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യത്തില്‍ കോടതി ഇളവുകള്‍ അനുവദിച്ചതിനു പിന്നാലെ ജാമ്യം റക്കാണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഡിജിപിയുമായി ഡയറക്ടര്‍ ജനറല്‍...
കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍
മുംബൈ: ഫോണ്‍ വിളി വിവാദത്തില്‍ കുറ്റവിമുക്തനായാല്‍ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷയെന്നും എന്‍സിപി.
പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക്...