ഐ.ടി പാര്‍ക്കുകള്‍ക്കായി മാഗസിന്‍; ടെക്‌നോ പോളിസ് ഉടന്‍ പുറത്തിറങ്ങും
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ ഔദ്യോഗിക കാമ്പസ് പ്രതിമാസ മാഗസിന്‍ ടെക്‌നോപോളിസ് ഉടന്‍ പുറത്തിറങ്ങും. ഐ.ടി മേഖലയിലെ പാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യസംരഭമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള തിരുവനന്തപുരം ടെക്‌നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, ...
ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം
ന്യൂഡല്‍ഹി: ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരിയില്‍...
കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഏഴ് നാടന്‍ ബോംബുകളും ഒരു കൊടുവാളുമാണ് പോലീസ് കണ്ടെത്തിയത്. പുത്തൂര്‍ പുല്ലമ്പ്ര ദേവീക്ഷേത്രത്തിന് സമീപത്തെ സ്വാമി മഠത്തിനടുത്തായി ആളൊഴിഞ്ഞ പറമ്പില്‍...
ജിഷ്ണു കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചു.
ഡിജിപിയുടെ അവലോകനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മുന്‍ ഡിജിപി ടി...
വീണ്ടും മാധ്യമങ്ങളോട് രോഷാകുലനായി മുഖ്യമന്ത്രി, ഇത്തവണ ‘മാറി നില്‍ക്ക് അങ്ങോട്ട്’
കൊച്ചി: 'കടക്ക് പുറത്തെ'ന്ന ആക്രോശത്തിനു പിന്നാലെ വീണ്ടും മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണ 'മാറി നില്‍ക്ക് അങ്ങോട്ട്' എന്നതായിരുന്നു മാധ്യമങ്ങള്‍ക്ക നേരെയുള്ള മുഖ്യമന്തിയുടെ പ്രയോഗം.
കൊച്ചിയിലെ പാര്‍ട്ടി ഓഫിസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ...
പത്തുവര്‍ഷമായി നികുതി അടച്ചിട്ടില്ല; പി.വി.അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പത്തുവര്‍ഷമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. അന്‍വറിനെതിരെ നേരത്തെ പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രന്റെ പുതിയ പരാതിയെ തുടര്‍ന്നായിരുന്നു...
പാസ്‌പോർട്ട് വിട്ടു നൽകണം; ദിലീപ് ഹൈക്കോടതിയെ സമീപിച്ചു
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയിൽ. പാസ്‌പോർട്ട് വിട്ടു നൽകണം എന്നാവിശ്യപെട്ടെന്ന് ദിലീപ് കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാനാണ് പാസ്പോര്‍ട്ട് അവിശപെടുന്നത്....
ദേവികുളം സബ്കളക്ടര്‍ ഐഎഎസ് പാസായത് കോപ്പിയടിച്ചാകുമെന്ന് പരിഹസിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ
ഇടുക്കി: സിപിഐയ്ക്കും ദേവികുളം സബ്കളക്ടര്‍ക്കും എതിരെ ആഞ്ഞടിച്ച് എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. ജോയ്സ് ജോര്‍ജ് എംപിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കളക്ടര്‍ കോപ്പിയടിച്ച് ഐഎഎസ് പാസായ ആളാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
മൂന്നാറില്‍...
മൂപ്പിളമത്തര്‍ക്കം മൂന്നാറിലും, സി.പി.ഐയെ വെട്ടിനിരത്താന്‍ സി.പി.എം
അരവിന്ദ് ബാബു
തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയങ്ങളില്‍ കടുത്ത നിലപാടുമായി മൂന്നാറില്‍ രംഗത്തിറങ്ങുന്ന സി.പി.ഐയെ വെട്ടിനിരത്താന്‍ ഭൂസംരക്ഷണസമിതിയുമായി സി.പി.എം രംഗത്തിറങ്ങി. സി.പി.ഐയെ ഒഴിവാക്കിയാണ് സമിതിയുടെ രൂപീകരണം നടന്നിട്ടുള്ളത്. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐയുമായുള്ള അഭിപ്രായഭിന്നത...
സി.പി.എം-സി.പി.ഐ യുദ്ധം; ഇടതുമുന്നണി പിളര്‍പ്പിലേക്ക്
നിസാര്‍ മുഹമ്മദ്
സി.പി.ഐയുടേത് അപക്വ നടപടിയെന്ന് സി.പി.എം
അത് നിശ്ചയിച്ചുറപ്പിച്ച നടപടി തന്നെയെന്ന് സി.പി.ഐ
1964-ന് സമാന സാഹചര്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സി.പി.എം-സി.പി.ഐ തര്‍ക്കം...