സുപ്രീംകോടതി വിധിക്കു സ്വാഗതം;വിധി എല്‍ഡിഎഫിന് തിരിച്ചടിയെന്ന് ഉമ്മന്‍ ചാണ്ടി.
ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
പ്രതികളുമായി അടുപ്പമുള്ള ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു :മുല്ലപ്പള്ളി
സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശവാദം ശരി വച്ച് സുപ്രീം കോടതി
തിരുവനന്തപുരം: ക്ഷേത്രഭരണം പൂർണമായും സംസ്ഥാന സർക്കാരിന് എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് രാജകുടുംബം സുപ്രീം കോടതിയിൽ പോയത് .ഇപ്പോൾ സുപ്രീം കോടതി തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശവാദം അംഗീകരിച്ചിരിക്കുകയാണ് .രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന്റെ...
സ്വർണക്കടത്തു കേസിലെ പ്രതികളെങ്ങനെ ബാംഗ്ളൂരിലെത്തി ?- ഷാഫി പറമ്പിൽ എം എൽ എ
സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ പിടിയിലായതിനു തൊട്ടുപിന്നാലെ വിവാദങ്ങളും ഉയർന്നുകഴിഞ്ഞു . ലോക്ക് ഡൗൺ കാലത്ത് എങ്ങനെ സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ ബംഗളൂരുവിലെത്തി എന്നത് വീണ്ടും സംസ്ഥാന സർക്കാരിനെ പ്രശ്നത്തിലാക്കുന്നു .നിരവധി ചോദ്യങ്ങളാണ്...
സ്വപ്നാ സുരേഷ് N I A കസ്റ്റഡയിൽ .
ബാംഗ്ലൂരിൽ നിന്നും സ്വപ്നാ സുരേഷ് പിടിയിലായി .സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതിയായ സ്വപ്നയേയും നാലാം പ്രതി സന്ദീപും എൻ ഐ എ ഉദ്യോഗസ്ഥരുടെ കയ്യിലാണ് അകപ്പെട്ടത് .രണ്ടു ദിവസം...
പൂന്തുറക്ക് വേണ്ടി അഞ്ചിന ആവശ്യങ്ങളുമായി ഡോ. ശശി തരൂർ എം പി.
തിരുവനന്തപുരം : തിരുവനന്തപുരത്തെ മനോഹരമായ മത്സൃ ബന്ധന ഗ്രാമമായ പൂന്തുറയും സമീപ പ്രദേശങ്ങളും കോവിഡ് 19 രോഗവിവാദത്തിന്റെ കേന്ദ്രസ്ഥാനമായി ചിത്രീകരിക്കപ്പെട്ടു. ഇന്നലെ അതിദൗദാർഗ്യകരമായ ചില സംഭവങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ്...
എം.ശിവശങ്കറിനെ ഐ ബി ചോദ്യം ചെയ്യും,സമ്പാദ്യവും അന്വേഷിക്കും
കൊണ്ടുവന്ന സ്വർണ്ണം ഏതെങ്കിലും ഐ ടി ഇടപാടിന്റെ കമ്മീഷനായി ലഭിച്ചതാണ് എന്നതാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായി പ്രതിക്കൂട്ടിൽ നിൽക്കുന്ന...
സ്വർണ്ണക്കടത്ത് :എൻ ഐ എ അന്വേഷിക്കും ,സ്വപ്നയെ പോലീസ് സംരക്ഷിക്കുന്നു എന്ന് രമേശ് .
തിരുവനന്തപുരം : ദേശ സുരക്ഷ മുൻനിർത്തി ഉള്ള കേസായതിനാൽ എൻ ഐ എ കേരളത്തിലെ വിവാദ സ്വർണക്കടത്തു കേസ് അന്വേഷിക്കും . എൻ ഐ എ അന്വേഷിക്കുന്നതോടെ കേസിനു രാജ്യസുരക്ഷയും...
നാക്കിന് എല്ലില്ലാ എന്നുകരുതി എന്തും പറയാമെന്നു ഗോപാലകൃഷ്ണൻ കരുതരുത്-കെ സി വേണുഗോപാൽ എം പി.
തിരുവനന്തപുരം: സ്വർണ കടത്തു കേസിൽ ആരെ രക്ഷിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം...
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കര്‍ ഐ.എ.എസാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്രബിന്ദു-മുല്ലപ്പള്ളി.
സ്വര്‍ണ്ണക്കടത്ത് കേസ്: സി.ബി.ഐയ്ക്ക് പുറമേഎന്‍.ഐ.എയും റോയും അന്വേഷിക്കണം എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു...
















