ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍...
വാഹന രജിസ്ട്രേഷൻ തട്ടിപ്പ്; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ഉന്നതരുള്‍പ്പെട്ട പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
ബിജെപി നേതാവും എംപിയുമായ സുരേഷ്ഗോപി, സിനിമാതാരങ്ങളായ അമലാപോള്‍, ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പെട്ട കേസാണ് അന്വേഷിക്കുന്നത്. ഫഹദും അമലാപോളും സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍...
തൊഴിലുറപ്പ് പദ്ധതി; കുടിശിക ഉടന്‍ നല്‍കണം; കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് കിട്ടേണ്ട മൂന്ന് മാസത്തെ വേതന കുടിശ്ശികയായ 210 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ഗ്രാമീണ വികസന...
ഹാദിയയെ കാണുന്നതില്‍ നിന്ന് വനിതാ കമ്മീഷനെ വിലക്കി
തിരുവനന്തപുരം: വിവാദ കേസില്‍ അഖില ഹാദിയയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് പിതാവ് വനിതാ കമ്മീഷന്‍ അധ്യക്ഷയെ വിലക്കി. കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശന വിവരം അറിയിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടാണ് പിതാവ് അനിഷ്ടം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പൊലീസിനോട്...
പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പിലാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് ററ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പതിനെട്ട്...
വനിതാ പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലനം; രണ്ടാംഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കമായി
തിരുവനന്തപുരം: കേരള പൊലീസ് ആവിഷ്‌കരിച്ച വനിതാ സ്വയംപ്രതിരോധ പരിശീലനത്തിന്റെ രണ്ടാംഘട്ട മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തിന് തുടക്കമായി. തിരുവനന്തപുരം എസ്എപിയില്‍ നടന്ന ചടങ്ങില്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി ഷെഫിന്‍ അഹമ്മദ് പരിശീലന പരിപാടി...
അടവുകളൊന്നും ഫലിച്ചില്ല; തോമസ് ചാണ്ടി രാജിവച്ചു
തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി ബുധനാഴ്ച ഉച്ചയോടെയാണ് രാജിവച്ചത്.രാജിക്കത്ത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയില്ല. പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ്...
തോമസ് ചാണ്ടി: ഉചിതമായ തീരുമാനം തക്ക സമയത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് എന്‍സിപി യോഗം നടക്കുന്നുണ്ടെന്നും എന്‍സിപിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ...
ജനാധിപത്യത്തില്‍ നിന്നും ഫാസിസത്തിലേക്കുള്ള ദൂരമാണ് നെഹ്രുവും മോഡിയും തമ്മിലുള്ള വ്യത്യാസം :കെപിസിസി പ്രസിഡന്റ് എംഎംഹസന്‍
തിരുവനന്തപുരം: നെഹ്രുവും മോഡിയും തമ്മിലുള്ള വ്യത്യാസം ജനാധിപത്യത്തില്‍ നിന്നും ഫാസിസത്തിലേക്കുള്ള ദൂരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ അഭിപ്രായപ്പെട്ടു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129-ാം ജയന്തിദിനാഘോഷം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ചാണ്ടിക്ക് രാജിക്ക് അല്ലാതെ മറ്റൊന്നും മുന്നിലില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം; തോമസ് ചാണ്ടിക്ക് രാജി അല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടി വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് മന്ത്രിമാരും എം.എല്‍.എ മാരും പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടും മന്ത്രി...