തോമസ് ചാണ്ടി ഹര്‍ജി പിന്‍വലിച്ചില്ല; കേസ് തുടരാന്‍ തീരുമാനം
കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തിലെ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മന്ത്രി തോമസ് ചാണ്ടി വിസമ്മതിച്ചു. ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ കോടതിയെ...
ഭാവിയില്‍ മോഡിയുടെ ജന്മദിനം പശുദിനമായി ബിജെപിക്കാര്‍ ആചരിക്കുമെന്ന് കെ.പിസിസി പ്രസിഡന്റ് എം എം ഹസന്‍
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ഭാവിയില്‍ ബിജെപിക്കാര്‍ പശുദിനമായി ആചരിക്കാനാണ് സാധ്യതയെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്‍. നെഹ്രു സെന്ററിന്റെ നേതൃത്വത്തില്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍...
ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇന്നലെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ പി...
ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ എം.സി.ജോസഫൈന്‍ രംഗത്ത്
തിരുവനന്തപുരം: ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ രംഗത്ത്.
മതംമാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയെ സന്ദര്‍ശിച്ച ശേഷം ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്ന രേഖാശര്‍മയുടെ...
അന്യസംസ്ഥാന രജിസ്‌ട്രേഷന്‍; മോട്ടോര്‍ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തി കേരളത്തിലെ നിരത്തുകളിലോടുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. ഇത്തരത്തില്‍ കേരളത്തിലോടുന്ന മുഴുവന്‍ വാഹനങ്ങളും അന്വേഷണത്തിന് വിധേയമാക്കും. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ളവയില്‍ ഭൂരിഭാഗവും ആഡംബര വാഹനങ്ങളാണെന്നാണ് വകുപ്പ്...
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും...
തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി ജി. സുധാകരന്‍
കോഴിക്കോട്: കായല്‍ക്കയ്യേറ്റ വിവാദത്തില്‍ പെട്ടിരിക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ എന്ന് സുധാകരന്‍ പറഞ്ഞു. തോമസ്...
തോമസ് ചാണ്ടിക്ക് തിരിച്ചടി. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. തോമസ് ചാണ്ടി ജില്ലാ കളക്ടര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയടക്കം മന്ത്രിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഹര്‍ജിയുടെ ആദ്യ വരിയില്‍...
തോമസ് ചാണ്ടി അകത്തോ പുറത്തോ? വിധി ഇന്നറിയാം
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം. മന്ത്രി രാജിവച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദനും രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രനും തുറന്ന് പറഞ്ഞിരുന്നു. ഇന്ന്...
പൊതുജനങ്ങള്‍ക്ക് പാസില്ല; ചലച്ചിത്രമേള കോടതി കയറും
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: കേരളത്തിലെ സിനിമാ ആരാധകര്‍ ഉല്‍സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്....