Tuesday, November 26, 2024

22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ നടക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. നവംബര്‍...

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരെത്തി ക്ഷേത്രം ഏറ്റെടുത്തത്. പൊലീസ് അകമ്പടിയോടെയാണ് ഏറ്റെടുക്കല്‍ നടന്നത്. ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഈ...

പുതുവൈപ്പ് വീണ്ടും സമരത്തിലേക്ക്

കൊച്ചി: എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പുതുവൈപ്പ് നിവാസികള്‍ രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇത്തരം പദ്ധതികള്‍ക്ക് വികസനവാദികള്‍...

മാധ്യമങ്ങളുടെ അഭിപ്രായ സ്വന്തന്ത്ര്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു – ഇ ടി മുഹമ്മദ് ബഷീർ

ന്യൂഡൽഹി : മാധ്യമങ്ങളുടെ അഭിപ്രായ സ്വന്തന്ത്ര്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം. പി പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ഹാദിയ വീട്ടില്‍ സുരക്ഷിത, മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ

വൈക്കം: ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്ത് ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്...

ചാലക്കുടി രാജീവ് കൊലപാതകം: ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ വി എ രാജീവിന്റെ കൊലപാതത്തില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി...

ദേശിയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും

കൊച്ചി: വീട്ടുതടങ്കലില്‍ കഴിയ ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഇന്ന് വീട്ടിലെത്തി സന്ദര്‍ശിക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക്...

തോമസ് ചാണ്ടി രാജിവെച്ചേക്കും? കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ കഴിയുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉണ്ടായേക്കുമെന്ന് സൂചന. ഇന്ന് രാവിലെ മന്ത്രിക്കെതിരെയുള്ള അന്വേഷണത്തില്‍ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്. തോമസ് ചാണ്ടി നടത്തിയത്...

പടയൊരുക്കം തിരുവനന്തപുരത്ത് എത്തുമ്പോള്‍ തോമസ് ചാണ്ടി രാജിവയ്ക്കും: ചെന്നിത്തല

കണ്ണൂര്‍: കയ്യേറ്റം നടത്തിയെന്നു സ്ഥിരീകരിച്ച് റിപ്പോര്‍ട്ടുള്ള സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വരണം. സത്യസന്ധതയുണ്ടെങ്കില്‍...

സിവില്‍ സര്‍വീസ് ഹൈടെക്ക് കോപ്പിയടി: കേരളത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തില രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹൈടെക് കോപ്പിയടിക്ക് ഐപിഎസ് ഉദ്യോഗസ്ഥനായ സഫീര്‍ കരീമിനെ സഹായിച്ച ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെയാണു...