Tuesday, November 26, 2024

മന്ത്രിയായി തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്തം തോമസ് ചാണ്ടിക്കില്ല: വിഎം സുധീരന്‍

കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്തം തോമസ് ചാണ്ടിക്ക് നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കണം....

കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം ഹൈജാക്ക് ചെയ്യുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രത്തില നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമപദ്ധതികള്‍ സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് കയ്യടി നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും പരാജയപ്പെട്ട...

മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുള്ള മരുന്ന് വിതരണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ കര്‍ശന നിയന്ത്രണം വരുന്നു

കോഴിക്കോട്: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. സംസ്ഥാന...

ലാവ്ലിന്‍ കേസില്‍ നടക്കുന്നത് ബിജെപി- സിപിഎം ഒത്തുകളി: ചെന്നിത്തല

കണ്ണൂര്‍: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന സിബിഐ തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അപ്പീല്‍ നല്‍കിയില്ലെങ്കിലും...

ജിഷ്ണു പ്രണോയ് കേസ്; സി.ബി.ഐ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് കൈമാറാനുളള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസ് സി.ബി.ഐക്ക് കൈമാറാനുളള...

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഗെയ്ല്‍

കോഴിക്കോട്: വാതക പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങലും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിട്ടും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയ്ല്‍. പദ്ധതി നിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെങ്കില്‍ സര്‍ക്കാരോ മാനേജ്മെന്റോ നിര്‍ദേശം നല്‍കണമെന്നും...

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: കായല്‍ കയ്യേറി റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്. തോമസ് ചാണ്ടി നിലംനികത്തി ലൈക്ക് പാലസ്...

സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍

ഇന്‍ഡോര്‍: കേരളാ കത്തോലിക്ക സഭയുടെ അഭിമാനമായി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിന് സമീപമുള്ള സെന്റ് പോള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടന്നത്....

ജില്ലകളില്‍ പക്ഷാഘാത ചികില്‍സാ ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ വളരെ വിരളം ആശുപത്രിയില്‍ മാത്രമാണ്...

ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്‌കാര വിതരണം നാളെ

തിരുവനന്തപുരം: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെ അവരുടെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി 'ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്‌കാരം' നല്‍കി ആദരിക്കുന്ന ചടങ്ങ് നാളെ നടക്കും. വൈകുന്നേരം അഞ്ചിന് ഇന്ദിരാഭവനില്‍ നടക്കുന്ന...