പഴശ്ശി കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പഴശ്ശി കോവിലകവും അനുബന്ധ സ്ഥലവും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏറ്റെടുക്കല്‍...
അപകടത്തില്‍ പ്പെടുന്നവര്‍ക്ക് അടിയന്തര ചികില്‍സ; ആശുപത്രിച്ചെലവ് ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കണം
തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 'ട്രോമ കെയര്‍ പദ്ധതി' ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍...
അപേക്ഷകൾ കെട്ടിക്കിടക്കുന്നു തീർപ്പാക്കാതെ നഗരസഭ
എ.ആർ.ആനന്ദ്തിരുവനന്തപുരം: നിലവിലെ നഗരസഭ ഭരണസമിതി നവംബർ പന്ത്രണ്ടിന് രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ നാല് ലക്ഷത്തിൽപരം അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളടക്കം കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ വരെ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു....
ജനങ്ങള്‍ക്ക് പേടിസ്വപ്‌നമായി ആഫ്രിക്കന്‍ ഒച്ചുകള്‍: കോട്ടയത്ത് ഒച്ചുകള്‍ പെരുകുന്നു
കോട്ടയം : നഗരപരിസരങ്ങളില്‍ വലിപ്പമേറിയ ഒച്ചുകള്‍ പെരുകുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. രാക്ഷസ ഒച്ചുകളെന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളാണിതെന്നാണ് പ്രാഥമിക നിഗമനം. ഇവയുടെ ശല്യം കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വ്യാപിച്ചതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്.
കോട്ടയം റെയില്‍വെ സ്റ്റേഷന്...
എസ്എഫ്ഐയുടേത് സദാചാര ഗുണ്ടായിസം; നാട്ടകത്ത് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനികള്‍
കോട്ടയം: നാട്ടകം ഗവ. കോളജില്‍ എസ്എഫ്ഐ നടത്തിയത് സദാചാര ഗുണ്ടായിസം തന്നെയെന്ന് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍. ഇതാദ്യമായല്ല തങ്ങള്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരിയുന്നതെന്നും ദലിത് തീവ്രവാദികള്‍ എന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരെ ജാതീയമായി അധിക്ഷേപം...
അഴിമതി നടത്തിയത് അദ്ദേഹമാവാമെന്ന് സുധാകര്‍ റെഡ്ഡിക്ക് തോമസ് ചാണ്ടിയുടെ മറുപടി
തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിക്ക് മറുപടിയുമായി മന്ത്രിയുടെ മറുപടിയെത്തി.
തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ലെന്നും അഴിമതി നടത്തിയത് അദ്ദേഹമാവാമെന്നും തോമസ്...
തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി
തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ ദേശീയ നേതൃത്വം.
തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്നും തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നും സി...
കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ തേടി സച്ചിന്‍; ഉദ്ഘാടന മല്‍സരത്തില്‍ മുഖ്യമന്ത്രിക്ക് ക്ഷണം
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്‌ബോള്‍ സീസണ്‍ തുടങ്ങാനിരിക്കെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം സഹ ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഭാര്യ...
രാജീവ് വധം: ആദ്യ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമെന്ന് ഉദയഭാനു പോലീസിനോട്
തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവിന്റെ കൊലപാതകത്തില്‍ കുറ്റം ചെയ്തത് താനല്ലെന്നും ആദ്യത്തെ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അറസ്റ്റിലായ അഡ്വ. സി.പി ഉദയഭാനു.
രാജീവുമായി ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്നും രോഖകളില്‍ ഒപ്പിട്ട്...
സ്ത്രീ സുരക്ഷയില്‍ കേരളം രണ്ടാം സ്ഥാനത്ത്
ന്യൂ ഡല്‍ഹി: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയില്‍ കേരളം രണ്ടാം സ്ഥാനത്ത്. പ്ലാന്‍ ഇന്ത്യ തയാറാക്കിയ പട്ടിക വനിത ശിശുക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്. ടൂറിസ്റ്റ് കേന്ദ്രമായ ഗോവയാണ് ഒന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം, ആരോഗ്യം,...