ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഉജ്ജ്വല സ്വീകരണം
ദുബായ്: ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദുബായ് എയര്‍ പോട്ടില്‍ ഉജ്ജ്വല സ്വീകരണം. യു.എ.ഇ.യിലെ ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
പുലര്‍ച്ച 3 മണിക്കാണ് ദുബായില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ കാത്ത്...
‘ആവാസ്’ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന തൊഴില്‍വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതിക്ക് സംസ്ഥാനതല തുടക്കമായി. ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി 15,000 രൂപയുടെ ചികിത്‌സാ സഹായവും രണ്ടുലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമാണ് 'ആവാസ്' പദ്ധതിയിലൂടെ...
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ സമിതി ഘടന; മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂ ഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള സമിതിയുടെ ഘടനയെ ചോദ്യം ചെയ്തുകൊണ്ട് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആശുപത്രി ഉടമകള്‍ക്ക് സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നാണ്...
ഗെയില്‍ സമരത്തിലെ സംഘര്‍ഷം ആസൂത്രിതം, സമരത്തിന്റെ മറവില്‍ സ്റ്റേഷന്‍ ആക്രമണമെന്ന് പോലീസ്
കോഴിക്കോട്: കൊച്ചി - മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരത്തിനിടെയുണ്ടായ അക്രമം ആസൂത്രിതമെന്ന് പോലീസ്. ഇതിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നും മലപ്പുറത്തുനിന്നുവരെ അക്രമണത്തിനായി ആളുകളെത്തിയിരുന്നു എന്നും പോലീസ്...
മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം....
ഡോ. ദിലീപ്കുമാര്‍ കെ.പി.ജി.ഡി ചെയര്‍മാന്‍
തിരുവനന്തപുരം: കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി (കെ.പി.ജി.ഡി) സംസ്ഥാന ചെയര്‍മാനായി ഡോ. എം.സി ദിലീപ്കുമാറിനെ തെരഞ്ഞെടുത്തു. ഡോ. നെടുമ്പന അനിലാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി എം.എസ്. ഗണേഷ്, വൈസ് ചെയര്‍മാന്മാരായി കെ.ജി. ബാബുരാജ്...
സമാധാനമായ സഹവര്‍ത്തിത്വത്തിന് പുതുതലമുറ ഗാന്ധിയിലേക്ക് മടങ്ങണം: തെന്നല
തിരുവനന്തപുരം: ഇന്ത്യയുടെ ബഹുസ്വരതയും സമാധാനവും സംരക്ഷിക്കാനും ഗ്രാമീണ സ്വയംപര്യാപ്തതയിലൂടെ രാജ്യത്തിന്റെ സമഗ്രപുരോഗതി കൈവരിക്കാനും യുവാക്കളും വിദ്യാര്‍ത്ഥികളും ഗാന്ധിജിയിലേക്ക് മടങ്ങണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള. കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി (കെ.പി.ജി.ഡി)...
പാചകവാതക വിലവര്‍ധന അപലപനീയം: സുധീരന്‍
തിരുവനന്തപുരം: അതിരൂക്ഷമായ വിലക്കയറ്റം മൂലം ജീവിതം ദുസ്സഹമായ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജനദ്രോഹം നടത്തുന്നത്...
പടയൊരുക്കത്തിന് ഉപ്പളയില്‍ ഗംഭീര തുടക്കം
ഉപ്പളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് കാസര്‍ഗോഡ് ആവേശോജ്വലമായ തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്തു.
മോദിക്കും...
വനംവകുപ്പില്‍ രണ്ട് പി.സി.സി.എഫുമാര്‍ കൂടി
തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പില്‍ രണ്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരെക്കൂടി നിയമിച്ചു. 1987ബാച്ചിലെ ഐ.എഫ്.എസ് ഓഫീസര്‍മാരായ കെ.എ മുഹമ്മദ് നൗഷാദ്, അനിരുദ്ധ്കുമാര്‍ ധര്‍ണി എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായി പ്രമോഷന്‍ ലഭിച്ചത്.
മുഹമ്മദ് നൗഷാദ്...