Tuesday, November 26, 2024

അഞ്ച് ഐ.എ.എസുകാര്‍ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: 1993 ഐ.എ.എസ് ബാച്ചിലെ ഉഷ ടൈറ്റസ് അടക്കമുള്ള അഞ്ചുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ.ആര്‍ ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവരാണ് മറ്റ്...

പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും

തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ കഴിഞ്ഞദിവസം ഇരുമ്പുപാലം തകര്‍ന്ന് മൂന്നുപേര്‍...

തലശ്ശേരിയില്‍ കുഴല്‍പ്പണവേട്ട: മൂന്ന് കോടി 25 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നും മൂന്ന് കോടി 25 ലക്ഷത്തിന്റെ കുഴല്‍പ്പണമാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമും സംഘവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ്...

താനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രമിട്ട് ഗാനമേള നടത്തിച്ചു

താനൂര്‍: കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ച് വേറിട്ട ശിക്ഷ നല്‍കിയ താനൂര്‍ പോലീസ് വിവാദത്തില്‍. മലപ്പുറം ജില്ലയിലെ താനൂര്‍ സിഐ സ്‌റ്റേഷനിലാണ് സംഭവം. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന്...

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കടയടപ്പ് സമരം നടത്തുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറു മണി മുതല്‍...

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ഇത്തവണ കവി കെ സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കവി,...

സപ്ലൈകോ ‘ഭരിക്കുന്നത്’ സി.പി.ഐ നേതാവിന്റെ മകന്‍, അരി മുതലാളിക്ക് വേണ്ടി അഴിമതിക്ക് നീക്കം

തിരുവനന്തപുരം: അരി മൊത്തക്കച്ചവടക്കാരന് വേണ്ടി അഴിമതിക്ക് കളമൊരുക്കി രംഗത്തുവന്ന സി.പി.ഐ സംസ്ഥാന നേതാവിന്റെ മകന്‍ സപ്ലൈകോയുടെ 'ഭരണം' കൈക്കലാക്കി. നേരത്തെ വിജിലന്‍സ് കേസിലും സി.ബി.ഐ കേസിലും ഉള്‍പ്പെട്ടിട്ടുള്ള 'മുതലാളി'ക്ക് വേണ്ടിയാണ് നേതാവിന്റെ മകന്‍...

ഡോ: ജോര്‍ജ്ജ് ഓണക്കൂറിന് ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഐ.എന്‍.ടി.യു.സി ഇന്ദിരാഗാന്ധി ജന്മശതാബ്ദി സാഹിത്യ പുരസ്‌കാരത്തിന് ഡോ. ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. 'പര്‍വതങ്ങളിലെ കാറ്റ്' എന്ന പുസ്തകമാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 25,100 രൂപയും...

സ്‌കാനിയാ സൂപ്പര്‍ ഡീലക്‌സ് ഇന്നുമുതല്‍ നിരത്തിലിറങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലകസ് ബസ്സുകള്‍ ഇന്നു മുതല്‍ നിരത്തുകളില്‍ ഓടിത്തുടങ്ങും. പ്രീമിയം കഌസ് ബസ്സുകള്‍ വാടക ഇനത്തില്‍...

ജിഎസ്ടി ഒരു മാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ജിഎസ്ടി ഒരു മാരണമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജിഎസ്ടി ടൂറിസം മേഖലയെ മാത്രമല്ല, രാജ്യത്തെ എല്ലാ മേഖലയേയും സാരമായി ബാധിച്ചു. തലയില്‍ വീണ ആപത്താണ് ജിഎസ്ടി. ഇതു ടൂറിസം മേഖലയെ...