രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കമാകും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കമാകും. മഞ്ചേശ്വരത്ത് നിന്നാണ് യുഡിഎഫിന്റെ ജാഥ ആരംഭിക്കുന്നത്. സിപിഐഎമ്മിനും സംഘപരിവാറിനും എതിരെയുള്ള രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കിയാണ് ജാഥ. കോണ്‍ഗ്രസ് പ്രവര്‍ത്തക...
നടിയെ അക്രമിച്ച കേസ്: പ്രധാന സാക്ഷി മൊഴി മാറ്റി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷി മൊഴി മാറ്റി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. മൊഴി മാറ്റാനുണ്ടായ...
ചവറ പാലം അപകടം: മരണം മൂന്നായി
കൊല്ലം: ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുമ്പിലെ കോവില്‍ത്തോട്ടത്തില്‍ പഴയ ഇരുമ്പ് പാലം തകര്‍ന്നു വീണ് മൂന്ന മരണം. ചവറ സ്വദേശി ശ്യാമള ദേവി, കെഎംഎംഎല്‍ ജീവനക്കാരായ ആന്‍സലീന, അന്നമ്മ എന്നിവരാണ് മരിച്ചത്.
രാവിലെ...
കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
ജനജാഗ്രതായാത്രയ്ക്കിടയില്‍ കൊടിയേരി സഞ്ചരിച്ച മിനികൂപ്പര്‍ ഉടമ കാരാട്ട് ഫൈസലിന് മോട്ടാര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഏഴ് ദിവസത്തിനകം ഹിയറിങ്ങിന് ഹാജരാകാനാണ് നിര്‍ദ്ദേശം. നികുതി വെട്ടിച്ച് ആഢംബര കാര്‍ സ്വന്തമാക്കിയതിനെതിരെയാണ് നോട്ടീസ്. പത്ത് ലക്ഷം...
ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മതം മാറി വിവാഹിതയായ ഹാദിയ കേസിന്റെ വാദത്തിനായി അഖില എന്ന ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേരളത്തിലെ ലൗജിഹാദ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
രണ്ടുമാസം തുടര്‍ച്ചയായി വാങ്ങാത്തവര്‍ക്ക് ഇനി റേഷനില്ല
തിരുവനന്തപുരം: സിവില്‍ സപ്ലൈസിനെ അറിയിക്കാതെ രണ്ടുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങല്‍ മുടക്കം വരുത്തുന്നവരുടെറേഷന്‍വിഹിതം തടയാനും അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നു. എന്നാല്‍ ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല.
ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഉടനിറങ്ങും. റേഷന്‍വിഹിതം നിശ്ചിതകാലയളവിലേക്ക്...
രാഷ്ട്രപതി കൊച്ചിയിലെത്തി, മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു
കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ ചേര്‍ന്ന് കൊച്ചി നാവികവിമാനത്താവളത്തില്‍ വെച്ച് രാഷ്ട്രപതിയെ സ്വീകരിച്ചു. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി...
എസ്‌ഐ രാത്രിയില്‍ വനിതാ ഹോസ്റ്റലിനുമുന്നില്‍: ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം
കോഴിക്കോട് :വനിതാ ഹോസ്റ്റലിനുമുന്നില്‍ രാത്രിസമയം എസ്‌ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം...
കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ നികുതി വെട്ടിക്കുന്നതിനായി വ്യാജ വിലാസത്തില്‍ തയ്യാറാക്കിയത്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്രയില്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാത്യഭൂമി ന്യൂസാണ്...
കായല്‍ കയ്യേറ്റകേസ്: നിലപാടിലുറച്ച് എ ജി, അതൃപ്തിയില്‍ റവന്യൂ വകുപ്പ്
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റകേസില്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ മാറ്റില്ലെന്ന അഭിപ്രായത്തിലുറച്ച് എ ജി. മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കേസ് കെ വി സോഹന്‍ തന്നെ നടത്തുമെന്നും എ ജി വ്യക്തമാക്കി. എന്നാല്‍...