നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേയ്ക്ക്: നിര്‍ണായക സാക്ഷി മൊഴി വഴിത്തിരിവ്
കൊച്ചി: ദിലീപിനെതിരെ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.
നടിയെ...
മെഡിക്കല്‍ പി.ജി; ഡോ. അര്‍ച്ചനയ്ക്ക് ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയുടെ ഇ.എന്‍.ടി. വിഭാഗം മെഡിക്കല്‍ പി.ജി.യില്‍ (എം.എസ്. ഇ.എന്‍.ടി) തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഡോ. അര്‍ച്ചനയ്ക്ക് ഒന്നാം റാങ്ക്. ആക്കുളം എസ്.സി.റ്റി. നഗര്‍ അരുണാര്‍ച്ചനയില്‍ വി....
വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച നടപടി അപലപനീയം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ആഗ്രയില്‍ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രശസ്ത ചരിത്ര സ്മാരകമായ ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് സഞ്ചാരികളായ ക്വെന്റില്‍ ജെറമി ക്ലാര്‍ക്ക്,...
വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതി നിയമോപദേശത്തിനയച്ചത് വിചിത്രം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തേയും മറ്റ് നിയമ ലംഘനങ്ങളേയും കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് 38 ദിവസം...
സ്മാര്‍ട്‌സിറ്റിക്ക് രണ്ടാമത്തെ കെട്ടിടം നിര്‍മ്മിക്കും
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 200 കോടി...
തോമസ് ചാണ്ടി കേസ്: അഡീഷണല്‍ എ.ജിയെ മാറ്റിയത് പിണറായി ആഗ്രഹിക്കുന്ന വിധി ലഭിക്കാനെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റക്കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം തള്ളിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്ന...
ഹാദിയയുടെ സ്ഥിതി: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: വിവാദ കേസിലെ അഖില ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്.പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
യുവതി വീടിനുള്ളില്‍ മര്‍ദനത്തിനിരയാകുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്ന് നല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും ഉള്‍പ്പെടെ...
കായല്‍ കയ്യേറ്റം: എഎജി തന്നെ ഹാജരാകണമെന്ന് റവന്യൂമന്ത്രി, പറ്റില്ലെന്ന് എജി
കൊച്ചി: തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായല്‍ കയ്യേറ്റക്കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍(എഎജി) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. എന്നാല്‍ അതിനു കഴിയില്ലെന്ന് എജി.
എഎജി രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് ആവശ്വപ്പെട്ട്...
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇടത് സര്‍ക്കാര്‍ റദ്ദാക്കിയ എല്ലാ പട്ടയങ്ങളും പുന:സ്ഥാപിക്കും: ചെന്നിത്തല
പത്തനംതിട്ട: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇടത് സര്‍ക്കാര്‍ റദ്ദാക്കിയ എല്ലാ പട്ടയങ്ങളും പുന:സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് മുന്നണി സര്‍ക്കാര്‍ വിചാരിച്ചാല്‍ പട്ടയമില്ലാത്ത ഒരാളെ പോലും ഇറക്കിവിടാന്‍ കഴിയില്ലെന്നും രമേശ്...
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു; പി.വി അന്‍വറിനെതിരെ വിവരാവകാശ രേഖ
തിരുവനന്തപുരം: നിലമ്പൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചതിന് തെളിവായി വിവരവകാശ രേഖ. 207.84 ഏക്കര്‍ ഭൂമിയാണ് എം.എല്‍.എയുടെ കൈവശമുള്ളത് ഒരു വ്യക്തിക്ക്...