Monday, November 25, 2024

തോമസ് ചാണ്ടിക്കെതിരായ ചെന്നിത്തലയുടെ പരാതിയില്‍ നടപടി എ.ജിയുടെ നിയമോപദേശത്തിന് ശേഷം

തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ പരാതിയിലും എ.ജിയുടെ നിയമോപദേശം തേടും. വിശദമായ നിയമോപദേശം തേടുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന്...

മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്കു പ്രവേശനമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. യോഗം നടക്കുന്ന ഹാളില്‍ കളക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന്...

ബി.പി.സി.എല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പറേഷന് ഏറ്റുമാനൂര്‍ ഐടിഐയുടെ കൈവശമുളള 8.85 ഹെക്ടര്‍ ഭൂമിയില്‍നിന്നും 3.24 ഹെക്ടര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം...

കൊടിയേരിയും കുഴപ്പത്തില്‍: ജനജാഗ്രതാ യാത്രയില്‍ ഉപയോഗിച്ചത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വാഹനം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയില്‍ ഉപയോഗിച്ച വാഹനം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടേത്. സംഭവത്തില്‍ മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും ബിജെപിയും രംഗത്തെത്തി. കാസര്‍ഗോഡ് നിന്ന്...

മന്ത്രിസഭാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പോയതിലാണ് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം നേരിട്ട് മന്ത്രിമാരെ അറിയിച്ചു. മന്ത്രിസഭാ...

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി; സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ തെളിവെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവും ആര്‍.എസ്.എസ് താത്വികാചാര്യനുമായിരുന്ന  ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി കേരളത്തിലെ സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്  സി.പി.എം-ബി.ജെ.പി രഹസ്യബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്ന്...

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കിയതിനെതിരെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ദീന്‍ദയാല്‍ ജന്മശതാബ്ദി സര്‍ക്കുലര്‍ വിവാദം; കയ്യൊഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കുലര്‍ നല്‍കിയത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ദീന്‍ദയാല്‍ ജന്മശതാബ്ദി സര്‍ക്കുലറില്‍ സര്‍ക്കാര്‍ വെട്ടിലായതോടെയാണ് ഒന്നും അറിഞ്ഞില്ലെന്ന വിശദീകരണവുമായി...

വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിന് കാരാട്ട് റസാഖ് എംഎല്‍എക്കെതിരെ കേസെടുത്തു

കോഴിക്കോട്: കൊടുവള്ളി മുസ്ലീം ഓര്‍ഫനേജ് കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ പോലീസ് കേസെടുത്തു. ബി.എഡ് സെന്ററിലെ പരിപാടി കഴിഞ്ഞുവരവെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. വിദ്യാര്‍ഥികളെ എം.എല്‍എ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ...

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍് ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാനാവും. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതില്‍ സമീപിച്ചി ഹര്‍ജിയിലാണ് വിധി. പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. സ്ത്രീകളെ നിയമിക്കാനുള്ള ഉത്തരവ്...