Monday, November 25, 2024

തനിക്ക് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് ദിലീപ്

കൊച്ചി: തനിക്ക് ജീവന് ഭീക്ഷണിയുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി യാതൊരു ഏജന്‍സിയെയും നിയോഗിച്ചിട്ടില്ലെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഗോവ ആസ്ഥാനമാക്കിയുള്ള സ്വകാര്യ ഏജന്‍സി സംരക്ഷണമേര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍...

ജിഷ്ണു കേസ്: എത്രവര്‍ഷം വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂ ഡല്‍ഹി: പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷം വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ച് സുപ്രിം കോടതി. കേസ് അന്വേഷണത്തിന്റെ ഇതുവരെയുള്ള...

ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ക്ക് സെക്രട്ടറിയേറ്റിനു സമീപം നടന്ന സംഘര്‍ഷത്തില്‍ പരിക്ക്. യൂത്ത് കോണ്‍ര്സ്സിന്റെ സെക്രട്ടയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്നാണ് അതിനു സമീപമുണ്ടായിരുന്ന അദ്ദേഹത്തിന് പരിക്കേറ്റത്. മദ്യവിരുദ്ധ...

മന്ത്രി തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ കായല്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ

ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ മാര്‍ത്താണ്ഡം കായല്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ. ലേക് പാലസിന് മുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും വലിയകുളം സീറോ ജെട്ടി...

വിദ്യാര്‍ത്ഥി മരിച്ച സംഭവം: കെഎസ്‌യു-എസ്എഫ്‌ഐ പ്രതിഷേധം അക്രമാസക്തമായി

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയും കെഎസ്‌യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വെള്ളിയാഴ്ച മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്ന്...

ടെക്‌സാസില്‍ കാണാതായ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കലുങ്കിനുള്ളില്‍ നിന്നും കണ്ടെത്തി

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരി വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളില്‍ നിന്നും അമേരിക്കന്‍ സമയം...

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം: കിരീടം ഉറപ്പിച്ച് എറണാകുളം

പാലാ: 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് പാലായിൽ സമാപിക്കും. സമാപനം വൈകിട്ട് 4.30ന് സ്റ്റേഡിയത്തില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. കെ.എം.മാണി എംഎല്‍എ അധ്യക്ഷത...

സംസ്ഥാന സ്കൂള്‍ കായികോത്സവം: അപര്‍ണയും ആസ്റ്റിനും വേഗമേറിയ താരങ്ങള്‍

പാല: അപര്‍ണ റോയിയും അസ്റ്റിന്‍ ജോസഫ് ഷാജിയും സംസ്ഥാനത്തെ വേഗമേറിയ വിദ്യാർത്ഥികളായി. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ 100 മീറ്റര്‍ 12.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ...

സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടും, സിപിഎമ്മിന്റേത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കം: എം. എം. ഹസന്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സിപിഎമ്മിന്റേത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടാനും സമിതി തീരുമാനിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള...

ദിലീപിന് ഗോവ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: വാഹനങ്ങള്‍ പോലീസ് കസ്റ്റടിയിലെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ. തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷയ്‌ക്കെത്തിയ വാഹനങ്ങള്‍ കൊട്ടാരക്കര പോലീസ്...