സ്കൂൾ കെട്ടിടത്തിൽ നിന്നും വിദ്യാർഥിനി വീണ സംഭവം: അധ്യാപകർക്കെതിരേ കേസ്
കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി...
എം.ടി. രമേശ് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ്
തിരുവനന്തപുരം: ബിജെപി നേതാവ് എംടി രമേശിന് വിജിലന്‍സ് നോട്ടീസ്. മെഡിക്കല്‍ കോളെജ് കോഴ വിവാദത്തില്‍ അടുത്ത മാസം 21ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മെഡിക്കല്‍ കോഴ ഇടപാടില്‍ എംടി രമേശിന് പങ്കുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ...
പിണറായിയുടെ വെല്ലുവിളിക്ക് സുരേന്ദ്രന്റെ മറുപടി പോസ്റ്റ്: സംവാദത്തിനു തയാര്‍
തിരുവനന്തപുരം: വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന പിണറായി വിജയന്റെ വെല്ലുവിളിക്ക് കെ.സുരേന്ദ്രന്റെ മറുപടി. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിനു ബിജെപി...
സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം; സര്‍ക്കാരിന്റെ കുടിലതന്ത്രം പുറത്തായെന്ന് ചെന്നിത്തല
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും പുറത്ത് നിന്ന് നിയമോപദേശം തേടാനുള്ള നീക്കം സര്‍ക്കാരിന്റെ കുടില തന്ത്രമാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്...
ഡോ. എം.ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് ആചാര്യ അവാര്‍ഡ്
തിരുവനന്തപുരം: സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ആചാര്യ അവാര്‍ഡിന് പുനര്‍നവ ആയുര്‍വേദ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. എം. ആര്‍. വാസുദേവന്‍ നമ്പൂതിരി അര്‍ഹനായി. ഗാന്ധിനഗറില്‍ നടന്ന...
കേരളത്തെ അവഹേളിച്ച് ദേശീയ നേതാക്കളുടെ പ്രസംഗം; ബി.ജെ.പി കേരള നേതൃത്വം മാപ്പ് പറയണമെന്ന് പിണറായി
തിരുവനന്തപുരം: ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത ദേശീയ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തിന് അവഹേളനമായ സാഹചര്യത്തില്‍ ബി.ജെ.പി കേരള നേതൃത്വം ഇതിന് മറുപടി പറയണമെന്ന് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്കിലൂടെ പിണറായി വിജയന്‍...
സരിതയുടെ പരാതിയില്‍ ധൃതിപിടിച്ച് കേസെടുക്കില്ല: നിയമവശം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ്
തിരുവനന്തപുരം: നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ സരിത എസ് നായര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയ പുതിയ പരാതിയിന്മേല്‍ പൊലീസ് ധൃതിപിടിച്ച് കേസെടുക്കില്ല. മുഖ്യമന്ത്രി സരിതയുടെ പരാതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക്...
ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവം: നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: പെരുമ്പാവൂരില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നു മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹനദാസിന്റെ വിമര്‍ശനം. പൊലീസ് കേസ് എടുത്തതിനാല്‍ മനുഷ്യാവകാശ കമ്മിഷന്‍ നടപടിയിലേക്കു നീങ്ങുന്നില്ല. അല്ലെങ്കില്‍ കേസെടുക്കുമായിരുന്നുവെന്നും കമ്മിഷന്‍ അറിയിച്ചു.
ശ്വാസതടസ്സം...
മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ ജീവനക്കാരിയായ അനിതയുടേത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക്...
സംസ്ഥാന സംസ്ഥാന സ്കൂൾ കായികമേള; ആദ്യ ദിനത്തില്‍ എറണാകുളം
കോട്ടയം: 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് തുടക്കമായി. പാലായില്‍ ഇന്നാരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം മുന്നില്‍. 50 പോയിന്റാണ് എറണാകുളം മസ്വന്തമാക്കിയത്. 32 പോയിന്റുമായി പാലക്കാട് തൊട്ടു...