Monday, November 25, 2024

കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വീണ്ടും

കൊച്ചി: കലാലയ രാഷ്ടീയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം...

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം: കലാഭവന്‍ ഷാജോണ്‍

കൊച്ചി: അമ്മയില്‍ നിന്നു ദീലീപിനെ പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്. താര സംഘടനയില്‍ നിന്നും ദീലീപിനെ...

കടകംപള്ളിയുടെ ചൈന സന്ദര്‍ശനം: അനുമതി നിഷേധിച്ചത് രാജ്യതാല്‍പര്യം സംരക്ഷിക്കാൻ

ഡൽഹി : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദർശനം രാജ്യതാല്‍പര്യത്തിന് ചേരാത്തത് കൊണ്ടാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മന്ത്രി...

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍; സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു

ന്യൂ ഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു. വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേരള...

സ്വകാര്യ നേഴ്സുമാര്‍ക്ക് ഇനി ആശ്വസിക്കാം, മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ധനവിന് അംഗീകാരം

തിരുവന്തപുരം: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് ഇത് സംബന്ധിച്ച...

എം.ജി രാജമാണിക്യം ഇനി കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍

തിരുവനന്തപുരം : എം.ജി രാജമാണിക്യം ഐ എ എസിനെ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ കെഎസ്ആര്‍ടിസി എംഡിയായിരുന്നു അദ്ദേഹം. ഡിജിപി എ...

അവധിയില്‍ പോകാനുള്ള തീരുമാനം പിന്‍വലിച്ച് മന്ത്രി തോമസ് ചാണ്ടി

തിരുവനന്തപുരം : അവധിയില്‍ പോകാനുള്ള തീരുമാനം മന്ത്രി തോമസ് ചാണ്ടി പിന്‍വലിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. അവധി...

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെകര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു ഹൈക്കോടതി. ബലപ്രയോഗം വഴിയുളള മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കര്‍ശന നടപടിക്ക് പോലീസിന് നിര്‍ദേശം നല്‍കി. കണ്ണൂരിലെ ശ്രുതിയുടെ കേസ് പരിഗണിക്കുമ്പോഴാണു പരാമര്‍ശമുണ്ടായത്. ബന്ധുക്കള്‍...

ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദീലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് സ്ഥാപിക്കാനായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍...

ടയര്‍ പൊട്ടി നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു

വയനാട്: ബുധനാഴ്ച രാത്രിയില്‍ കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഷാമില്‍ (21) ആണു മരിച്ചത്. രാത്രി 10.50ഓടെ...