Sunday, November 24, 2024

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി ശരിവെച്ചു. മുന്‍പ് ശ്രീശാന്തിന്റെ വിലക്ക് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ബി.സി.സി.ഐ ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി...

തന്‍റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണം; കണ്ണുകള്‍ മൂടികെട്ടി അലന്‍സിയര്‍

കൊല്ലം :കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടികെട്ടി നടന്‍ അലന്‍സിയര്‍ കൊല്ലം ചവറ പൊലീസിനെ സമീപിച്ചു. തന്‍റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ടാണ് അലന്‍സിയര്‍ എത്തിയത്. കണ്ണുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി വര്‍ഗ്ഗീയ...

റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് അനുകൂലമാകുമെന്ന് കരുതിയല്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന് കരുതിയിട്ടല്ല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്ത് കുറ്റമാണ് ചുമത്തിയത്, ഏത് സാഹചര്യത്തിലാണ് ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപ്പെടുത്തുന്നത്. തുടങ്ങിയവ അറിയാനാണ്...

ശബരിമല റെയില്‍പാതയും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല: ശബരിമല റെയില്‍പാതയും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ശബരിമലയില്‍ ഇത്തവണയും പ്ലാസ്റ്റിക്...

ഡി സിനിമാസ് ഭൂമി കയ്യേറ്റ കേസ്: ഇന്ന് വിജിലന്‍സ് കോടതിയില്‍

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കോടതി നിര്‍ദ്ദേശപ്രകാരം തൃശൂര്‍...

വിവാദങ്ങള്‍ക്കൊടുവില്‍ ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങള്‍ക്കൊപ്പം നടന്ന ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം. ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് സമാപന സമ്മേളനം ഉദ്ഘാടനം...

ടെക്‌നോസിറ്റി ഉദ്ഘാടനത്തിന് രാഷ്ട്രപതി എത്തും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ ടെക്‌നോസിറ്റിക്ക് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 27ന് ശിലാസ്ഥാപനം നിര്‍വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിനാണ് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. പള്ളിപ്പുറം, മംഗലപുരം...

അന്താരാഷ്ട്ര സാഹിത്യോല്‍സവവുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തകോല്‍സവവും സാഹിത്യോല്‍സവവും സംഘടിപ്പിക്കുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച് ഒന്നു മുതല്‍ പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണ് പുസ്തകോത്സവം. പുസ്തകോത്സവത്തിനു സമാന്തരമായി മാര്‍ച്ച് ആറു മുതല്‍...

റോഡ് നന്നാക്കാന്‍ വകയിരുത്തിയത് 300 കോടി; ഇതുവരെ ചെലവാക്കിയത് 30 കോടിയില്‍ താഴെ

തിരുവനന്തപുരം: ഒക്‌ടോബര്‍ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വാക്കുകള്‍ ജലരേഖയായി. മഴക്കാലത്തിന് മുന്നേ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വകയിരുത്തിയ 300 കോടി രൂപയില്‍ 30 കോടി...

ശബരിമല മേല്‍ശാന്തി: നറുക്ക് വീണത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്

ശബരിമല: പുതിയ ശബരിമല , മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തിയായി മംഗലത്ത് അഴകത്ത് മന എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ...