ഹര്‍ത്താല്‍ പൊളിക്കാന്‍ ‘കേരള മോദി’; ജനങ്ങള്‍ ഏറ്റെടുത്തതോടെ നാണംകെട്ടു
തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അടിക്കടി വര്‍ധിക്കുന്ന ഇന്ധനപാചകവാതക വിലയിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൊളിക്കാന്‍ 'കേരള മോദി' പിണറായി വിജയനും സംസ്ഥാന ഭരണകൂടവും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. എന്നാല്‍ കടകളടച്ചും...
ഹര്‍ത്താല്‍ സമാധാനപരം; താറടിച്ചുകാണിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നുവെന്നും എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി ഹര്‍ത്താലിനെ താറടിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
വേങ്ങര; ലീഗിനുണ്ടായത് വമ്പന്‍ ജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി
വേങ്ങര: വേങ്ങരയില്‍ ലീഗിനെ ഇല്ലാതാക്കാന്‍ സോളാര്‍ എന്ന അവസാനത്തെ ബോംബും എല്‍ഡിഎഫ് പ്രയോഗിച്ചിട്ടും നിലം തൊടാനായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിനുണ്ടായത് വമ്പന്‍ ജയമാണെന്നും കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിലും ഇതുവരെ ഇത്രയും...
ലാവലിന്‍ കേസില്‍ അപ്പീല്‍ നല്‍കാത്തത് ദുരൂഹം: എം.എം ഹസന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയിന്‍മേല്‍ സി.ബി.ഐ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് 50 ദിവസം കഴിഞ്ഞിട്ടും സി.ബി.ഐ അപ്പീല്‍ നല്‍കാതിരിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം....
പച്ചയില്‍ തിളങ്ങി വേങ്ങര: യു.ഡി.എഫിന് മധുരവിജയം
വേങ്ങര: വേങ്ങര നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. 23310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയച്ചു. 65227 വോട്ടാണ് ലീഗ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും നേടിയത്. അതേ സമയം...
ദേവസ്വം മന്ത്രി സംരക്ഷിക്കേണ്ടത് പാര്‍ട്ടിനയമല്ല, ക്ഷേത്രാചാരങ്ങള്‍: ശരത്ചന്ദ്രപ്രസാദ്
തിരുവനന്തപുരം: ദേവസ്വം മന്ത്രിയെന്ന നിലയില്‍ കടംപളളി സുരേന്ദ്രന്‍ സംരക്ഷിക്കേണ്ടത് പാര്‍ട്ടി നയമല്ല മറിച്ച് കേരളത്തിലെ നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുവരുന്ന ക്ഷേത്ര ആചാരങ്ങളെയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയിസ് ഫ്രണ്ട് രക്ഷാതികാരിയുമായ അഡ്വ....
ഇന്ദിരാഭവനില്‍ വരദരാജന്‍ നായര്‍ അനുസ്മരണം നടത്തി
തിരുവനന്തപുരം: ജനനന്മ മുന്‍നിര്‍ത്തി സാമൂഹ്യ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു എസ്. വരദരാജന്‍ നായരെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കെ.പി.സി.സി മുന്‍ പ്രസിഡന്റും മന്ത്രിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എസ്....
പത്മപ്രഭാ പുരസ്‌കാരം പ്രഭാ വര്‍മ്മയ്ക്ക്
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്‌കാരത്തിന് കവി പ്രഭാവര്‍മ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം മുകുന്ദന്‍ അധ്യക്ഷനായ വി മധുസൂദനന്‍നായര്‍, ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ്...
സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ കൊള്ള നടത്തുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്: വി.എം.സുധീരന്‍
തിരുവനന്തപുരം: സ്വാശ്രയമാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ കൊള്ള നടത്തുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് വി.എം.സുധീരന്‍. എസ്. വരദരാജന്‍നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഷ്ണു പ്രണോയ് സംഭവവും ലോ അക്കാഡമി സമരവും...
സിപിഎം-ബിജെപി അവിഹിത ബന്ധം വ്യക്തം, സോളാര്‍ വിവാദത്തിലെ സര്‍ക്കാര്‍ നടപടി ബിജെപിയെ സഹായിക്കാന്‍: രമേശ് ചെന്നിത്തല
കണ്ണൂര്‍: സോളാര്‍ വിവാദത്തിലെ സര്‍ക്കാര്‍ നടപടി ബിജെപിയെ സഹായിക്കാനാണെന്നും കേരളത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കി ബിജെപിയെ വളര്‍ത്താനാണു ശ്രമമെന്നും സിപിഎം ബിജെപി അവിഹിത ബന്ധം വ്യക്തമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗസ്റ്റ് ഹൗസില്‍...