വേങ്ങരയിലെ വിധി നാളെ അറിയാം: ആകാംക്ഷയോടെ മുന്നണികള്‍
മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഞായറാഴ്ച പകല്‍ പതിനൊന്നോടെ ഫലം അറിയിക്കാനുള്ള ക്രമീകരണമാണ് തെരഞ്ഞെടുപ്പ്...
കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നിറങ്ങും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നിറങ്ങുമെന്നു അധ്യക്ഷന്‍ എം.എം.ഹസന്‍.
ഡല്‍ഹിയില്‍നടന്ന ചര്‍ച്ചകളെല്ലാം തൃപ്തികരമായിരുന്നു. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ നേതൃത്വത്തിലാണ് പട്ടിക...
പനി മരുന്ന് വീണ് സ്വര്‍ണ്ണത്തിന്റെ നിറം മാറി, പരാതിപ്പെട്ടവര്‍ക്ക് മരുന്ന് കമ്പനിക്കാരുടെ ഭീഷണി
തിരുവനന്തപുരം: പനിക്ക് നല്‍കിയ തുള്ളിമരുന്ന് വീണ് സ്വര്‍ണ്ണമാലയുടെ നിറം മാറി. പനി ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ടരവയസ്സുകാരന് നല്‍കിയ മരുന്നാണ് സ്വര്‍ണ്ണത്തിന്റെ നിറം മാറ്റിയത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശി അദ്വൈതിനെയാണ്...
എം.സി റോഡില്‍ കയ്യേറ്റത്തിനെതിരെ മന്ത്രിയുടെ നടപടി
തിരുവനന്തപുരം: കെ.എസ്.റ്റി.പി പ്രവൃത്തി നടത്തുന്ന എം.സി റോഡില്‍ ഏറ്റുമാനൂര്‍ ടൗണില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി റോഡ് കയ്യേറി നിര്‍മ്മാണ സാമഗ്രികളായ മെറ്റല്‍, എംസാന്റ് എന്നിവ ശേഖരിച്ച സ്വകാര്യ വ്യക്തിക്കെതിരെ മന്ത്രി ജി. സുധാകരന്റെ നടപടി....
കൊടിക്കുന്നിലിന്റെ ഉപവാസ പന്തലില്‍ ചാണകവെള്ളം തളിച്ച ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കര റെയില്‍വെ സ്‌റ്റേഷന് മുന്നിലെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചാണക വെള്ളം തളിച്ച്...
ലാവലിന്‍ കേസില്‍ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ സുപ്രീം കോടതിയിയെ സമീപിച്ചു
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യരുടെ പുതിയ ഹര്‍ജി. കേസില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണെന്നുംപിണറായി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ...
രഞ്ജി ട്രോഫി: കേരളം-ഗുജറാത്ത് മത്സരം ശനിയാഴ്ച്ച മുതല്‍
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം ഗുജറാത്തിനെതിരെ മല്‍സരത്തിന് ഇറങ്ങുന്നു. ഗുജറാത്തിലെ നദിയാദിലെ ശംഭുഭായി വി പട്ടേല്‍ സ്‌റ്റേഡിയത്തില്‍ 14 മുതല്‍ 17...
തോമസ് ചാണ്ടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധം ശക്തം; പ്രതിപക്ഷ നേതാവ് 15-ന് കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: കായല്‍ കയ്യേറി ആഡംബര റിസോര്‍ട്ട് സ്ഥാപിക്കുകയും ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് അനധികൃതമായി ഭൂമി കൈവശപ്പെടുത്തുകയും ചെയ്ത ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ്...
എല്‍.ഡി ക്ലാര്‍ക്ക് നിയമനം; പരീക്ഷാ മൂല്യനിര്‍ണയം തുടങ്ങി
തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള ഒ.എം.ആര്‍. പരീക്ഷയുടെ മൂല്യനിര്‍ണയം പി.എസ്.സി. ആരംഭിച്ചു. ഷാഡോ ലിസ്റ്റ് ഈ മാസത്തോടെ ജില്ലാ ഓഫീസുകള്‍ക്ക് കൈമാറും. ഡിസംബര്‍ ആദ്യം സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലെയും...
ഇന്നും നാളെയും കനത്ത മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തീരദേശ മേഖലയിലുള്ളവരും മലയോര മേഖലയിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. അഞ്ച്...