Thursday, November 21, 2024

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അതൃപ്തി; ഡി.ജി.പി ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അതൃപ്തി പ്രകടിപ്പിച്ച് ഡി.ജി.പി ഹേമചന്ദ്രന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഹേമചന്ദ്രന്‍ കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷന്‍...

കെഎസ്ആര്‍ടിസിയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ചട്ടം ലംഘിച്ചുള്ള നിയമനങ്ങള്‍

തിരുവനന്തപുരം: ഒരു തസ്തികയില്‍ മൂന്നുപേര്‍ക്കു നിയമനം നല്‍കി കൊണ്ട് കെഎസ്ആര്‍ടിസിയില്‍ ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടത്തി ഗതാഗതമന്ത്രി തോമസ് ചാണ്ടി. എം.ജി.രാജമാണിക്യത്തെ എംഡി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍. ചീഫ് ലോ ഓഫിസര്‍...

ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലയിലും പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഓക്ടോബര്‍ 16-ലെ  ഹര്‍ത്താല്‍  തികച്ചും സമാധാനപരമായിരിക്കുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ...

ജി.വി.രാജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അനില്‍ഡ തോമസും രൂപേഷ് കുമാറും മികച്ച കായികതാരങ്ങള്‍

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക രംഗത്തെ വിവിധ മേഖലകളിലുള്ളവര്‍ക്ക് നല്‍കുന്ന ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ്...

കേരളത്തിലെ പാര്‍ട്ടി പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്തെന്ന് എം എം ഹസന്‍

ന്യൂഡല്‍ഹി: സോളാര്‍ കേസ് ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ടു പ്രശ്നങ്ങള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു. പാര്‍ട്ടി പുനഃസംഘടന...

എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കാം

മുംബൈ: എസ്ബിടി ഉള്‍പ്പെടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച എല്ലാ ബാങ്കുകളുടെയും ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31വരെ ഉപയോഗിക്കാം. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് എസ്ബിഐ ബാങ്ക് അധികൃതരുടെ തീരുമാനം. മുന്‍ തീരുമാനം അനുസരിച്ച്...

ശബരിമല സ്‌ത്രീ പ്രവേശനം : കേസ് ഭരണഘടന ബെഞ്ചിലേക്ക്

ഡല്‍ഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തീരുമാനമെടുത്തത്.ഭരണഘടനാ ബെഞ്ചിൽ...

പീഡനത്തിന് ഇരയായെന്നാരോപിക്കുന്ന സ്ത്രീയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പരാതി

തൃശൂര്‍: പീഡനത്തിന് ഇിരയായെന്നാരോപിക്കുന്ന സ്ത്രീയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലിന്റെ പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പു പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്് സിറ്റി...

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന 16ന് തുടങ്ങും

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും.മുപ്പത് വ‌ര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രാജ്യാന്തര മല്‍സരത്തിന് തലസ്ഥാനം വേദി ആകുന്നത് ആകുന്നത് .www.federalbank.co.in എന്ന വെബ്സൈറ്റ് വഴി...

വിദ്യാലയങ്ങളില്‍ സമരം വേണ്ട, സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാം: ഹൈക്കോടതി

കൊച്ചി: വിദ്യാലയങ്ങളില്‍ രാഷ്ട്രീയ സമരവും നിരാഹാരവും പിക്കറ്റിങും വേണ്ടെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം ചോദ്യം ചെയ്തുകൊണ്ടുള്ള പോന്നാനി ഇഎംഎസ് കോളേജിന്റെ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോളേജ്...