Saturday, November 23, 2024

പി ജെ ജോസഫ് ജിഹാദികളുടെ ഇര, കേരളം ജിഹാദികളുടെ താവളം: ആരോപണങ്ങളുമായി കുമ്മനം

കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞുവെന്ന ആരോപണവുമായി ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ജനരക്ഷായാത്രയുടെ ഭാഗമായി മൂവാറ്റുപുഴയില്‍ ന്യൂ മാന്‍ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു...

സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതം: കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിപൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നു കെ സി വേണുഗോപാല്‍ എം പി. റിപ്പോര്‍ട്ടില്‍ എന്താണ് തന്നെകുറിച്ചു പരാമര്‍ശമെന്നറിയില്ല. റിപ്പോര്‍ട്ട് കണ്ടിട്ടില്ല. മാധ്യമ വാര്‍ത്തകളുടെ...

ടി.പി കേസില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സന്തോഷമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: തനിക്കെതിരേ കേസെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതികാരം ചെയ്യുമെന്ന് അന്ന് തന്നെ ടി.പി കേസില്‍...

സത്യം പുറത്തുവരണം, ഏതന്വേഷണവും നേരിടാം: കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിപൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നു കെ. സി. വേണുഗോപാല്‍ എം പി. റിപ്പോര്‍ട്ടില്‍ എന്താണ് തന്നെകുറിച്ചു പരാമര്‍ശമെന്നറിയില്ല. റിപ്പോര്‍ട്ട് കണ്ടിട്ടില്ല. മാധ്യമ വാര്‍ത്തകളുടെ...

മുഖ്യമന്ത്രിയുടേത് തെരഞ്ഞെടുപ്പ് ചട്ടലംഘനം; രാഷ്ട്രീയ പ്രതികാരം: ഹസ്സന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനം ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനമായാണ് മുഖ്യമന്ത്രി...

പിണറായിയുടെ നീക്കം സര്‍ക്കാരിന് തിരിച്ചടിയാകും: ഉമ്മന്‍ ചാണ്ടി

തൃശൂര്‍: തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ട് സോളാര്‍ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസെടുത്ത് തളര്‍ത്താമെന്ന് വ്യാമോഹിക്കരുത്. നൂറിരട്ടി ശക്തിയോടെ തിരിച്ച് വരുമെന്ന് അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി....

കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആന്റണി

ന്യൂഡല്‍ഹി : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള നടപടി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തരംതാണ നാലാംകിട രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. റിപ്പോര്‍ട്ടിന്റെ മറവില്‍ നേതൃനിരയെ പ്രതിക്കൂട്ടിലാക്കി...

സരിതയെ ‘വിശുദ്ധ’യാക്കി പിണറായി വിഷം ചീറ്റുന്നു

തിരുവനന്തപുരം: നിരവധി തട്ടിപ്പുകളിലൂടെ പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ കൈക്കലാക്കിയ കേസിലെ പ്രതിയായ സരിതാ എസ്. നായരെ വിശുദ്ധയാക്കി പ്രഖ്യാപിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചും...

വഞ്ചന, തട്ടിപ്പ്, ആള്‍മാറാട്ടം, ബ്ലാക്ക്‌മെയില്‍: എന്നിട്ടും സരിതയെ ‘മാലാഖ’യാക്കി

കോഴിക്കോട്: നന്ദിനി നായര്‍, ലക്ഷ്മി നായര്‍, സരിത നായര്‍.. വേറെ വേറെ ആളുകളല്ല. ഒരാളുടെ തന്നെ പേരാണ്. ആള്‍മാറാട്ടം നടത്തി പതിറ്റാണ്ടുകളായി നാട്ടുകാരെ കബളിപ്പിച്ച ഒരു സ്ത്രീ തഞ്ചത്തില്‍ മാറിമാറി ഉപയോഗിച്ച വിവിധ...

പദ്മനാഭസ്വാമി വിളിക്കുന്നതുവരെ കാത്തിരിക്കും; ഇക്കാര്യത്തില്‍ ആരും ശ്വാസം പിടിച്ച് ജീവന്‍ കളയേണ്ട: യേശുദാസ്

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രദര്‍ശനം ഉടന്‍ നടത്തില്ലെന്ന് യേശുദാസ്. ഇത് ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയോ, പ്രേരണയിലോ ഉള്ള നിലപാടല്ലെന്നും ദൈവഭയം കൊണ്ടാണെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് നടത്തിയ സംഗീത കച്ചേരിക്കിടയില്‍...