Tuesday, March 10, 2026

കോവിഡ് ബാധിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചത്, അന്വേഷണം ഇഴയുന്നു .

കണ്ണൂർ :കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂരിലെ  എക്‌സൈസ് ഡ്രൈവർ സുനിലിനെ(28) കടുത്ത പനിയെ തുടർന്ന്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു .തനിക്കു ശ്വാസം കിട്ടുന്നില്ല എന്ന് സുനിൽ ഐ സി യുവിൽ നിന്നും...

അമേരിക്കൻ മിറ്റിഗേഷൻ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല.

കോവിഡ് നേരിടാന്‍ മിറ്റിഗേഷന്‍ സ്ട്രാറ്റജിയാണ് അഭികാമ്യമെന്ന് രമേശ് ചെന്നിത്തല ഇപ്പോഴും പറയുമോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അതിന് രമേശിന്റെ മറുപടി ഇങ്ങനെ,പ്രിയപ്പെട്ട മുഖ്യമന്ത്രീ,  ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പിന്നെ എന്താണ്?...

ജോസ് കെ മാണി വിഭാഗത്തെ എൽ ഡി എഫിലെത്തിക്കാൻ നീക്കം.

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഉടനെ രാജി വച്ച് ജോസഫ് പക്ഷത്തിനു കൈമാറണമെന്ന് യു ഡി എഫ് തീരുമാനമുണ്ടായതിനു തൊട്ടു പിന്നാലെ യു ഡി എഫുമായി...

‘കോവിഡ് റാണി ‘ പ്രയോഗത്തിൽ മുല്ലപ്പള്ളിയെ വിമർശിച്ച് പിണറായി വിജയൻ .

പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് പിണറായി വിജയൻ അതിശക്തമായി ആരോഗ്യമന്ത്രി കെ കെ ഷൈലജയെ പ്രതിരോധിച്ചു.കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,കെ...

മുല്ലപ്പള്ളിയുടെ ‘കോവിഡ് റാണി ‘ പ്രയോഗം ,പ്രകോപിതരായി ഭരണപക്ഷം .

രമേശ് ചെന്നിത്തലയുടെ പ്രവാസികൾക്കായുള്ള സമരവേദിയിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യ മന്ത്രി ഷൈലജക്കെതിരെ നടത്തിയ പരാമർശമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചൂടൻ സംഭവം .കെ...

വാട്‍സ്ആപ്പ് ഹർത്താലിലെ കൊള്ളയടി മുഖ്യപ്രതി പിടിയിൽ  

താനൂർ സ്വദേശി അൽ അമീൻ പോലീസ്  പിടിയിൽ. സംഭവം നടന്നിട്ടു രണ്ടു വർഷത്തിന്  ശേഷമാണു അറസ്റ്റ് .സംഘം ചേർന്ന്  കവർച്ച ,വർഗ്ഗീയ ചേരിതിരിവ് സമൂഹത്തിലുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പാണ്...

കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും സാക്കിർ ഹുസൈനെ CPM പുറത്താക്കി .

എറണാകുളം :ക്വട്ടെഷൻ സംഘങ്ങളുമായുള്ള ബന്ധം ,വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം എന്നീ കുറ്റങ്ങളാണ് സക്കീർ ഹുസ്സൈനിൽ ചുമത്തിയിരിക്കുന്നത് . നേരത്തെ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ചതിന് ഒന്നാം പ്രതിയായി ജയിലിൽ...

കൊതുകു വളർത്തൽ കേന്ദ്രങ്ങളാകുന്ന “പേപ്പർ കപ്പുകൾ “.

തിരുവനന്തപുരം: കോവിഡ് രോഗം പ്രതിരോധിക്കുന്ന ഭാഗമായി കേരളമെങ്ങും ഉള്ള ചായ /കോഫി സ്റ്റാളുകളിൽ  കണ്ണാടി ഗ്ലാസുകളും കളിമൺ കപ്പുകളും മാറ്റി കടലാസ്സ് കപ്പുകളിൽ ചായ നൽകി തുടങ്ങി .കോവിഡ് ഉള്ള...

കേരള നവോത്ഥാനത്തിൽ ഗാന്ധിജിയുടെ പങ്ക് നിസ്തുലം: ഡോ: കെ. മോഹൻകുമാർ.

ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രൂപികരിക്കണമെന്ന് 1920 ലെ കോൺഗ്രസ് സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻ്റെ ഭാഗമായാണ് കേരളത്തിൽ ഒരു പൊതു രാഷ്ടീയ സംസ്കാരവും മുന്നേറ്റവും ഉണ്ടായതെന്ന് പ്രമുഖ ചരിത്രകാരനും മുൻ...

പോലീസുകാരുടെ മക്കൾക്ക് “രണ്ടര മാസത്തേക്ക് “ബൈജൂസ്‌ ആപ്പ് സൗജന്യം .

തിരുവനന്തപുരം:  കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരം എന്ന നിലയിൽ ബൈജൂസ്‌ ആപ്പ് സൗജന്യമായി ഓൺലൈൻ ആപ്പ് സേവനം നൽകുന്നു .പോലീസുകാരുടെ മക്കൾക്ക് ബൈജൂസ്‌ ആപ്പ് സൗജന്യ സേവനമൊരുക്കുന്ന...