കെ എസ് ആർ ടി സി ബസ് സർവ്വീസുകൾ പുനരാരംഭിച്ചു.
അന്തർ ജില്ലാ സർവ്വീസാണ് ഓടിത്തുടങ്ങിയത് .നിലവിൽ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമേ സർവീസ് പുനരാരംഭിച്ചിട്ടുള്ളു . മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തിയാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത് .പക്ഷെ മതിയായ യാത്രക്കാരില്ലാത്തതു കെ...
നോവായി ഗർഭിണിയായ പിടിയാനയുടെ മരണം.
പാലക്കാട് :തിരുവിഴാംകുന്നിൽ ചരിഞ്ഞ ആന ഗർഭിണിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട് .കാട്ടുപന്നിയെ തുരത്താനായി പൈനാപ്പിളിനകത്ത് പടക്കം വച്ചിരുന്നത് കഴിച്ചാണ് ആന അപകടത്തിൽപ്പെട്ടത് . പടക്കം പൊട്ടി ആനയുടെ വായയുടെ അടിഭാഗവും ആന്തരികാവയവങ്ങളും...
ദേവികയുടെ കുടുംബത്തിന് സഹായവുമായി ഷാഫി.
മലപ്പുറത്ത് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാതെ മനോവിഷമം കൊണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മാഹൂതി നടത്തിയത് കേരളം സമൂഹത്തെ ഞെട്ടിച്ചതിനെ തുടർന്ന് പാവപ്പെട്ടവർക്ക് ഓൺലൈൻ പഠന സാമഗ്രികൾ ലഭ്യമാക്കാൻ വിവിധ സംഘടനകൾ...
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനായില്ല : മലപ്പുറത്ത് ഒൻപതാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു .
മലപ്പുറം :ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനാകാത്തതിന്റെ വിഷമത്തിൽ വാളാഞ്ചേരി മങ്കേരി ദളിത് കോളനിയിൽ പതിനാലുകാരി ആത്മഹത്യ ചെയ്തു .ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ദേവിക .വീടിനു സമീപം കത്തിക്കരിഞ്ഞ...
എം പി വീരേന്ദ്രകുമാർ അന്തരിച്ചു.
കോഴിക്കോട്: എം പി വീരേന്ദ്രകുമാർ (83) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്പീക്കപ്പ് ഇന്ത്യ ക്യാമ്പയിൻ വന്‍ വിജയം എന്ന് കെ പി സി സി .
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 60 ദിവസങ്ങള്‍ പിന്നിട്ടിട്ടും ലക്ഷക്കണക്കിനു വരുന്ന കര്‍ഷകര്‍,കുടിയേറ്റത്തൊഴിലാളികള്‍,മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ...
നാളെ മുതൽ കൂടുതൽ കാര്യക്ഷമം ആകുമെന്ന് ബെവ്‌ക്യു ആപ്ലിക്കേഷൻ നിർമ്മാതാക്കൾ.
ബെവ്‌ക്യു ആപ്പിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് നിർമ്മാതാക്കൾ .രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു വരെയാണ് മദ്യവിതരണം .ഫെയർ കോഡ് എന്ന കമ്പനിയാണ് സംസ്ഥാനസർക്കാരിനു വേണ്ടി മൊബൈൽ ആപ്പ്ലിക്കേഷൻ...
സർക്കാരിന് വയ്യെങ്കിൽ മാറി നിൽക്കൂ ,ഞങ്ങൾ സഹായിക്കാൻ തയ്യാർ എന്ന് കെ മുരളീധരൻ എം പി
പ്രവാസികളുടെ കാര്യത്തിൽ ചിലവഴിക്കാൻ സംസ്ഥാന സർക്കാരിന് പണമില്ലെങ്കിൽ യു ഡി എഫ് അതിനുള്ള ചിലവുകൾ വഹിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എം പി പ്രസ്താവിച്ചു .സർക്കാരിന് ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ...
സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഡി ജി പിയായി ആർ ശ്രീലേഖ .
ഇതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഡി ജി പിയാകുന്ന ആദ്യ വനിതയാകുകയാണ് ശ്രീലേഖ .മന്ത്രിസഭായോഗം തീരുമാനത്തിന് അനുമതി നൽകി .
രണ്ടു ഡി ജി പിമാർ ഉടനെ വിരമിക്കാൻപോകുന്നതാണ് ...
ഇനി നേട്ടങ്ങൾ സർക്കാരിന്റെ ചെലവിലാക്കാൻ വന്നാൽ ജനം ചൂലു കൊണ്ട് പെരുമാറും-കെ എൻ ഷാജി.
ഇനി വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് വരുന്നവർ തന്നെ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കുമാണ് വഴിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പി ആർ ടീമും കോവിഡ് പ്രതിസന്ധി രാഷ്ട്രീയ മുതലെടുപ്പിന്...
















