Tuesday, March 10, 2026

പ്രതിസന്ധികൾക്ക് വിരാമം ,ആപ്പ് തയ്യാർ.

ബെവ്‌കോ ആപ്പിന് ഗൂഗിളിന്റെ അനുമതി ആയതോടെ മദ്യപന്മാർക്കു ആശ്വസിക്കാം .നാളെ മുതൽ ബുക്കിംഗ് ആരംഭിക്കും .വെർച്യുൽ ക്യൂ  വഴി എടുക്കുന്ന ടോക്കണുമായി മദ്യവില്പനകേന്ദ്രത്തിലെത്തിയാൽ ബ്രാൻഡ് അറിയിച്ച് വിലകൊടുത്താൽ ആവശ്യപ്പെട്ട  മദ്യം...

അയ്യപ്പനും കോശിയുടെയും പകര്‍പ്പവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം.

മലയാളത്തില്‍ ഏറെ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ അയ്യുപ്പനും കോശിയുടെയും പകര്‍പ്പകവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത് പൃഥിരാജും, ബിജുമേനോനും...

പാമ്പിനെ കൊണ്ട് യുവതിയെ കടിപ്പിച്ചു കൊന്ന കേസിൽ തെളിവെടുപ്പ് നടത്തി.

അഞ്ചലിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു യുവതിയെ കൊന്നകേസിൽ പ്രതിയും കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവുമായ സൂരജിനെ കൊണ്ടുവന്നു പോലീസ് തെളിവെടുപ്പ് നടത്തി .അങ്ങേയറ്റം രഹസ്യ സ്വഭാവത്തോടെ രാവിലെ ആറുമണിയോടെ പോലീസ്...

ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളത് 322 പേര്‍; ഇന്ന് 5 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 520 ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്:മുല്ലപ്പള്ളി

ബെവ് ക്യൂ ആപ്പ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് വന്‍ തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ പ്രാവീണ്യമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍...

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ചികിത്സയിലുള്ളത് 216 പേര്‍; ഇന്ന് 2 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 512.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല തിരുവനന്തപുരം: ഇന്ന്...

ജനകീയ സമിതിയുടെ ’10 മൂട് കപ്പയും ഒരു മൂട് കാന്താരിയും’ പദ്ധതി ഉദ്ഘാടനം ചെയ്തു.

മാവേലിക്കര:കർമ്മരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട ജനകീയ സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരളത്തിൻ്റെ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ ഒരു ബ്രഹത്ത് കാർഷിക പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം സജി...

കോവിഡ്-19:സാംപിൾ ശേഖരണത്തിലും ടെസ്റ്റിലും സുതാര്യത വേണം -പി സി വിഷ്ണുനാഥ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഐ സി എം ആർ മാനദണ്ഡത്തിലുള്ള കോവിഡ് - 19 ടെസ്റ്റുകൾ കുറവാണെന്ന കണക്കുകൾ പുറത്ത് വന്നപ്പോൾ മാത്രമാണ് പരിശോധന വ്യാപകമാക്കിയത്. ഏപ്രിൽ 26...

വി ഡി സതീശൻ എം എൽ എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.

എറണാകുളം :സമൂഹ മാധ്യമത്തിൽ കുടുംബത്തെ അപകീർത്തിപ്പെടുത്തി എന്ന യുവതിയുടെ പരാതിപ്രകാരമാണ് കേസെടുത്തത് . വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിന്റെ നിർദ്ദേശാനുസരണമാണ് കേസെടുത്തത് .ആലുവ റൂറൽ...

കെ.പി.സി.സി നിർമ്മിച്ച രണ്ട് വീടുകൾ കൈമാറി.

കൊച്ചി: പ്രളയാനന്തരം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച രണ്ട് വീടുകൾ ചേരാനല്ലൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച് കൈമാറി. ഹൈബി ഈഡൻ എം.പിയാണ്‌ താക്കോൽദാനം നിർവ്വഹിച്ചത്.