മുഖ്യമന്ത്രി മലർന്നു കിടന്നു തുപ്പരുതെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ.
ന്യു ഡൽഹി :കേരളത്തിലെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി മുരളീധരന്റെ കടന്നാക്രമണം .അന്യസംസ്ഥാനത്തുള്ള മലയാളികൾ കേരളം സംസ്ഥാനത്തു പ്രവേശിക്കാൻ പാടില്ലാ എന്ന്...
മുഖ്യമന്ത്രി നടത്തുന്നത് റിയാലിറ്റി ഷോ- കെ മുരളീധരൻ എം പി.
റിയാലിറ്റി ഷോ മതിയാക്കി ഉടൻ ചെയ്യേണ്ട കാര്യങ്ങളിലേക്ക് മുഖ്യമന്ത്രി ശ്രദ്ധതിരിക്കണം എന്ന് കെ മുരളീധരൻ പ്രസ്താവിച്ചു. ദിനംതോറും നടത്തുന്ന പത്രസമ്മേളനത്തെയാണ് മുരളി പരാമർശിച്ചത്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെയും പ്രവാസികളെയും തിരികെ...
സംസ്ഥാനത്ത് ഒരു പുതിയ ഹോട്ട്സ്പോട്ട്,ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്നാരും രോഗമുക്തി നേടിയില്ല; ഇനി ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489
പുതിയ ഒരു ഹോട്ട് സ്‌പോട്ട് കൂടി
കേരളത്തിലെത്താൻ വാളയാറിൽ കാത്തുകിടന്നവർക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി .
എറണാകുളം: അന്യ സംസ്ഥാനത്തു നിന്നും ഉള്ളവരെ പാസ് ഇല്ലാതെ സംസ്ഥാനത്തു പ്രവേശിപ്പിക്കാനാകില്ല എന്ന് കേരളാ സർക്കാർ. ഹൈക്കോടതിയിലാണ് പാസ്സില്ലാത്തവർക്കു അതിർത്തിയിൽ താമസ സ്ഥലമൊരുക്കുവാനും ബുദ്ധിമുട്ടാണ് എന്ന നിലപാട് സർക്കാർ അറിയിച്ചത്...
തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നിർത്തമായിരുന്നു :ഉമ്മൻ ചാണ്ടി
കേരളസർക്കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി.
പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഇടപാടിനെ ഒരു ലക്ഷത്തില്‍...
മറുനാടന്‍ മലയാളികളുടെ മടക്കം;മുംബൈ, ബാംഗ്ലൂര്‍ ട്രെയിന്‍ ചെലവ് കോണ്‍ഗ്രസ് വഹിക്കും.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരകണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് നൽകും എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ഇന്ന് 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഒരാള്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 17പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 485
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത്...
5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 474
ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 474
ആലപ്പുഴ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സ് അണു നശീകരണ പ്രവർത്തനങ്ങൾ നടത്തി.
എടത്വാ: ആലപ്പുഴ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സിൻ്റെ ആഭിമുഖ്യത്തിൽ എടത്വാ ,തായംങ്കരി പ്രദേശങ്ങളിൽ അണു നശികരണ പ്രവർത്തനം നടത്തി.
എടത്വാ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ...
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് പുലർത്തുന്ന അവഗണനക്കെതിരെ ഐക്യദാർഢ്യ പ്രഖ്യാപനം.
തിരുവനന്തപുരം: പ്രവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ 25000 കേന്ദ്രങ്ങളിലായി മെഴുകുതിരി തെളിയിക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.















