Tuesday, March 10, 2026

പ്രവാസി ടിക്കറ്റിന് എംബസികളിലെ ഫണ്ട് വിനിയോഗിക്കണം: ഉമ്മന്‍ ചാണ്ടി

ജോലിയും കൂലിയും നഷ്ടപ്പെട്ട അനേകം പ്രവാസികള്‍ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര-...

പിണറായി വിജയന്റെ  അസൂയക്കും കുശുമ്പിനുമെതിരെ പ്രതികരിക്കുക – ശരത് ചന്ദ്ര പ്രസാദ് 

അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാചിലവ് നൽകാനുള്ള കോൺഗ്രസ്സ് ശ്രമങ്ങൾ സർക്കാരിന്റെ അനുമതിയില്ലാത്തതിനാൽ കലക്ടർമാർ നിരാകരിച്ചത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. AICC  പ്രസിഡന്റ്  ശ്രീമതി സോണിയാഗാന്ധി ...

ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇനി ചികിത്സയിലുള്ളത് 37 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 462 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3...

മദ്യക്കടകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളുമായി ബീവറേജ്‌സ് കോർപറേഷൻ .

ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന ഉടനെ ആരംഭിക്കും എന്നത് ഏറെക്കുറെ ഉറപ്പായി .മറ്റു സംസ്ഥാനങ്ങൾ പലതും മദ്യവിൽപ്പന ആരംഭിച്ചത് കേരളത്തിലും വിൽപ്പന ആരംഭിക്കാൻ സർക്കാരിന് ധൈര്യം നൽകുന്നു .ഡോക്ടറുടെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുനക്രമീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുനക്രമീകരിച്ചു കൊണ്ടുള്ള 2020 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ഓർഡിനൻസ്,കേരള മുനിസിപാലിറ്റി ഭേദഗതി ഓർഡിനൻസ് എന്നിവയിൽ ഗവർണ്ണർ ഒപ്പ് വെച്ചു.തദ്ദേശ...

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ അനാസ്ഥക്കെതിരെ മുരളീധരൻ .

അന്യസംസ്ഥാനക്കാരെ തിരിച്ചു നാട്ടിലെത്തിക്കുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനില്ല എന്ന് കെ മുരളീധരൻ എം പി ആരോപിച്ചു .ഈ രാജ്യം...

ഓര്‍ഡിനന്‍സ് കോടതിയോടുള്ള വെല്ലുവിളി.

നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെ പി സി സി അധ്യക്ഷൻ...

മദ്യശാലകൾ തുറക്കുന്നത് പ്രഥമ പരിഗണനയിൽ ഉള്ള കാര്യമല്ല എന്ന് എക്‌സൈസ് മന്ത്രി .

തിരുവനന്തപുരം :മദ്യശാലകൾ തുറക്കുന്നത് ഇതുവരെ തീരുമാനമായില്ല എന്ന് സംസ്ഥാനസർക്കാർ .ഉന്നത തല ഉദ്യോഗസ്ഥ യോഗം കൂടിയാകും മദ്യം വീണ്ടും ലഭ്യമാക്കാമോ എന്ന് തീരുമാനിക്കുക. ബാറുകളിൽ പാർസൽ അനുവദിക്കാനും തീരുമാനമായിട്ടില്ല.സാമൂഹികവ്യാപനം...

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ആളുകളെ തിരിച്ചെത്തിക്കും.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ആളുകൾക്ക് തിരിച്ചെത്താൻ അവസരമൊരുങ്ങി.അന്യ സംസ്ഥാന തൊഴിലാളികളുമായി ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെടും.ഒറീസ്സയിൽ പോകേണ്ടവരെയാണ് കൊണ്ടുപോകുന്നത് .പുറപ്പെട്ടു കഴിഞ്ഞാൽ ട്രെയിൻ...

ഭിന്നശേഷിയായ കുട്ടി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് പതിനായിരം രൂപ

എടത്വ: ഭിന്നശേഷിയായ കുട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് പതിനായിരം രൂപ. തലവടി തുണ്ടിയില്‍ നടുവിലെ മുറിയിൽ ചക്കുളത്തമ്മ ഡെക്കറേഷൻ പ്രൊപ്രൈറ്റർ ടി.എസ് മനോജിന്റേയും ബിന്ദുവിന്റേയും മകനായ...