9 പോലീസുകാർ നിരീക്ഷണത്തിൽ ;നെയ്യാറ്റിൻകരയിൽ ഹോട്ട്സ്പോട്ട് കളുടെ എണ്ണം കൂട്ടി.
തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിലെ നെയ്യാറ്റിൻകരയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അടുത്ത ബന്ധുവുമായി...
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും....
കോവിഡ് :പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി.
ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 359
സമൂഹ മാധ്യമത്തിലൂടെ അവതരണ കല പഠിപ്പിക്കാൻ ടി വി പ്രോഗ്രാംസ് പ്രമോഷൻ കൗൺസിൽ.
അവതാരകരാകാൻ മോഹമുള്ളവർക്ക് ഒരു സന്തോഷ വാർത്ത,ഇനി വീട്ടിലിരുന്നു തന്നെ മികച്ച അവതരണ ശൈലി സ്വന്തമാക്കാം .സിനിമാ -സീരിയൽ താരങ്ങൾ ,അവതാരകർ എന്നിവർ അംഗമായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്നാൽ മാത്രം മതി...
വീണ്ടും ഒത്തുതീർപ്പു രാഷ്ട്രീയം ,പടിക്കൽ കാലമിട്ടുടയ്ക്കുന്ന കോൺഗ്രസ് .
തിരുവനന്തപുരം :സ്പ്രിൻക്ലർ വിഷയം ഒന്നാം റൗണ്ടിൽ സമർത്ഥമായി കൈകാര്യം ചെയ്ത് യു ഡി എഫ് പ്രത്യേകിച്ച് കോൺഗ്രസ് നിലമെച്ചപ്പെടുത്തി .കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്നെ സർക്കാരിന്റെ ഭാഗത്ത് ...
സ്പ്രിൻക്ളർ കേസ് : സർക്കാരിന് തിരിച്ചടിയെന്ന് പ്രതിപക്ഷം ,എന്നാൽ അങ്ങനെയല്ലായെന്നു സർക്കാർ.
എറണാകുളം : കോവിഡ് രോഗികളുടേതടക്കം ഉള്ള വിവരങ്ങൾ അഥവാ ഡാറ്റകളുടെ രഹസ്യാത്മകത ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു .വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ കൈമാറരുത് .ലഭിക്കുന്ന വിവരങ്ങൾ സ്പ്രിൻക്ലർ മറ്റു...
ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 178 പേർ രോഗനിരീക്ഷണത്തിലായി.
86 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
ജില്ലയിൽ 1466 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ...
മറുപടി നൽകാതെ ഒളിച്ചോടിയാൽ മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട് എന്നാണർത്ഥം.
മകൾ വീണയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ, ഇന്നലെ നടന്ന പതിവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെ:"അത്തരത്തിലുള്ള എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറഞ്ഞു നടക്കാൻ സമയമില്ല. എനിക്ക്...
ആലപ്പുഴയിലെ സി പി എം അക്രമം : സമൂഹ അടുക്കളയിലെ അഴിമതി പുറത്തു കൊണ്ട് വന്നതിന്റെ വൈരാഗ്യം .
ഭരണിക്കാവ് പഞ്ചായത്തില്‍ സി.പി.എം നടത്തിയ കമ്മ്യൂണിറ്റി കിച്ചനിലേയും ക്ഷേമനിധിയിലെയും വെട്ടിപ്പും അഴിമതിയും പുറത്തുകൊണ്ടുവന്നതിലെ പകയാണ് സുഹൈലിനെ അപായപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ...
ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഒരാള്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 127 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 308
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...















