ഇന്ന് 7 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 167 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 218
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക്
തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള...
സ്പിംഗളർ ഇടപാട് അഴിമതി തന്നെ ,87 ലക്ഷം റേഷൻ കാർഡ് വിവരങ്ങൾ സർക്കാർ കൈമാറിയത് ഗുരുതരമായ...
പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനത്തിന്റെ പൂർണരൂപം .
ഏപ്രില്‍ 10 നാണ് ഞാന്‍ സ്പിംഗ്ളര്‍ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രി അതിന് വ്യക്തമായ...
ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി
ഇനി ചികിത്സയിലുള്ളത് 173 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 211തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍...
കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുംഈസ്റ്റർ ദിനത്തിലും ഭക്ഷണ പൊതി വിതരണം ചെയ്തു.
തലവെടി: അശരണർക്കും നിരാലംബർക്കും കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണമെത്തിക്കുന്നതിന് ഈസ്റ്റർ തടസ്സമായില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആരും പട്ടണി കിടക്കാതിരിക്കനായി സംസ്ഥാന സർക്കാരിൻ്റെ...
36 പേര്‍ ഇന്ന് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 194 പേര്‍.
36 പേര്‍ ഇന്ന് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 194 പേര്‍,ഇതുവരെ രോഗമുക്തി നേടിയവര്‍ 179.ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 2 പേര്‍ക്ക്.
തിരുവനന്തപുരം: കേരളത്തിന്...
കൊറോണാകാലത്ത് ഗാർഹിക പീഡനങ്ങൾ തടയാൻ കേരളാ സർക്കാരിന്റെ വാട്ട്സാപ്പ് നമ്പർ.
തിരുവനന്തപുരം : കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്ത് വർദ്ധിച്ചുവരുന്ന ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി കേരള സർക്കാർ ശനിയാഴ്ച വാട്ട്‌സ്ആപ്പ് നമ്പർ പുറത്തിറക്കി.
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തി നേടി
ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി
1,36,195 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ്...
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി
1,40,474 പേര്‍ നിരീക്ഷണത്തില്‍.
തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4...
കാര്‍ഷികമേഖലയ്ക്ക് സര്‍ക്കാര്‍ ശ്രദ്ധ നല്‍കണം:മുല്ലപ്പള്ളി
കേരളത്തിലെ കാര്‍ഷികമേഖല നേരിടുന്ന തകര്‍ച്ചയില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധപതിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെ എല്ലാ വിളകളും വിളവെടുക്കാനാവാതെയും വിലത്തകര്‍ച്ചയിലും വന്‍...















