മുഖ്യമന്ത്രിക്ക് അതൃപ്തി , യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയുണ്ടാകും.
മട്ടാഞ്ചേരി സ്വദേശി മരണപ്പെട്ടതിനെത്തുടർന്നു ഇന്ന് വളരെ ദുഖകരമായ ദിവസമാണെന്ന പരാമർശത്തോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം ആരംഭിച്ചത് .സംസ്ഥാനത്തു ആദ്യത്തെ കൊറോണ രോഗിയാണ് മരണപ്പെട്ടത് .മരണപ്പെട്ട ആൾക്ക് മറ്റുനിരവധി അസുഖങ്ങളുണ്ടായതിനാലാണ് രക്ഷപ്പെടുത്താനാകാത്തത്.സംസ്ഥാനത്തു...
പത്രം ‘കൊറോണ”യും കൊണ്ടാണോ വരുന്നത് ?സാധ്യതയുണ്ട്
പത്രങ്ങളിലൂടെ കൊറോണ പകരുമോ ?സാധ്യതയേറെ എന്ന് ആരോഗ്യ മേഖലയിലെ നിരവധി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു .കൊറോണ വൈറസിന്റെ വ്യാപനം തടയാനായി സോഷ്യൽ ഡിസ്റ്റൻസിങ് മാത്രമേ ചെയ്യാനുള്ളൂ എന്ന നിലയ്ക്ക്...
കൊറോണ പിടിമുറുക്കുന്നു ,ജാഗ്രതയിൽ സംസ്ഥാനം .
ലോകത്തു കൊറോണ മരണം ഇരുപതിനായിരം കടന്നു .ലോകമാകെ കൊറോണ ബാധിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു.രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക് ഡൗൺ ഒന്നാം ദിവസം പിന്നിട്ടു . കേരള സംസ്ഥാനത്തു ഇന്ന്...
ക്വാറന്റൈൻ അനുഭവിക്കുന്നവരിൽ മാനസിക സംഘർഷം ഒഴിവാക്കാൻ സൗജന്യ കൗൺസിലിങ് .
കോവിഡ് 19- ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ആരംഭിച്ചു.ഹോം ക്വറന്റൈന്റെ ഭാഗമായി ഉണ്ടാകുന്ന മാനസീക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നതിന് വേണ്ടി, ബോധിനി കൗൺസിലിംഗ്...
തീരദേശ നിയന്ത്രണ വിജ്ഞാപനം: ഭവന ഉടമകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കണമെന്ന് ഹൈബി ഈഡൻ എംപി
തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപായി, ഭവന ഉടമകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കണമെന്ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377...
വിമാനത്താവളത്തിലെ സ്വീകരണം: രജിത്തിനെ അറസ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു .
റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത്ത് കുമാർ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വന്തമായി സ്വീകരണം സംഘടിപ്പിച്ച കേസിൽ രജിത്ത് കുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു .ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ്...
അയ്യനാട് ബാങ്ക് ഡയറക്ടർ സിയാദിൻ്റെ മരണം അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുടെ അത്മഹത്യയിൽ അന്വേഷണം നടത്തി കുറ്റക്കാരായ സി പി എമ്മിൻ്റെ പ്രാദേശിക നേതാക്കന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്...
കൊറോണ: ഭീതി വേണ്ട, വേണ്ടത് ജാഗ്രത എന്ന് മുഖ്യമന്ത്രി.
കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ...
മിസ്റ്റർ വേൾഡ് ചിത്തരേഷ് നടേശന് ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലൂടെ വീടൊരുങ്ങുന്നു.
ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ അഭിമാനമായ മിസ്റ്റർ വേൾഡ്2019 ചിത്തരേഷ് നടേശന് ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലൂടെ വീടൊരുങ്ങുന്നു. നടൻ കുഞ്ചാക്കോ ബോബനാണ്...
ഡി ജി പി മുഖ്യമന്ത്രിയെ ബ്ലാക്‌മെയ്ൽ ചെയ്യുന്നു – മുല്ലപ്പള്ളി രാമചന്ദ്രൻ.
തിരുവനന്തപുരം :ഡി ജി പിയുടെ ആജ്ഞാനുവർത്തിയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ് .അഴിമതിയുടെ കൂത്തരങ്ങായി ആഭ്യന്തരവകുപ്പ് മാറിയിരിക്കുകയാണ് .ഉയരുന്ന ആരോപണങ്ങളെക്കുറിച്ചു ആഭ്യന്തര വകുപ്പിൽ സുതാര്യമായൊരു അന്വേഷണം നടത്തിയാൽ ഒന്നാം...
















