Wednesday, March 11, 2026

അടിമലത്തുറ കയ്യേറ്റത്തിൽ വിട്ടുവീഴ്ചയില്ല : ശക്തമായ നടപടിയുമായി സംസ്‌ഥാന  സർക്കാർ.

അടിമലത്തുറ കയ്യേറ്റ വിഷയത്തിൽ നടപടിയെടുക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് . എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ട് . സ്വന്തം ചിലവിൽ ഒന്നര ഏക്കർ...

സി ഐ ടി യു വേറെ സമരത്തിലായിരുന്നു ,അല്ലെങ്കിൽ അവരെക്കൊണ്ടു ബസുകൾ നീക്കം ചെയ്യിച്ചേനെ – കടകംപള്ളി...

തിരുവനന്തപുരം:മിന്നൽപണിമുടക്കെന്ന പേരിൽ ബസുകൾ പൊതുനിരത്തിൽ നിർത്തിയിട്ടശേഷം ജീവനക്കാർ ഇറങ്ങിപ്പോകുകയായിരുന്നു .ഇതിനെത്തുടർന്ന് ആറുമണിക്കൂറോളം പൂർണമായും ഗതാഗതം നഗരത്തിൽ താറുമാറായി .ഇന്നലെ കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ...

ലൈഫ് പദ്ധതി നേട്ടമാക്കി സർക്കാർ ,വിമർശിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം : ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു  പ്രഖ്യാപിച്ചു. എന്തെങ്കിലും സാങ്കേതികകാരണങ്ങളാൽ അർഹതപ്പെട്ടവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പരിഗണിക്കുമെന്ന് പിണറായി പറഞ്ഞു...

അർബൻ ഡെവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി:കൊച്ചി സ്മാർട്ട് സിറ്റി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം ഹൈബി ഈഡൻ എം.പി.

പാർലമെന്റിന്റെ അർബൻ ഡെവലപ്മെന്റ് സ്റ്റാഡിംഗ്കമ്മിറ്റി പാലമെന്റ് ഹൗസിൽ ചേരുകയും ആഗ്രാ സ്മാർട്ട്സിറ്റി ; കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ഈ കമ്മറ്റിയിലെ അംഗം...

ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതി 5 വീടുകൾ കൈമാറി.

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പിനടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിലെ 5 വീടുകളുടെതാക്കോൽദാനം വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ്കുര്യൻ നിർവ്വഹിച്ചു. ബഹ്റൈൻ ആസ്ഥാനമായ വി.കെ. എൽഗ്രൂപ്പ്...

സംഘടനാ തിരഞ്ഞെടുപ്പ് : അപഹാസ്യമായി യൂത്ത് കോൺഗ്രസ് .

തിരുവനന്തപുരം: വിചിത്രമായ നടപടിക്രമങ്ങൾ വഴി അപഹാസ്യമായിരിക്കുകയാണ് കേരളത്തിലെ യൂത്ത്  കോൺഗ്രസ് പ്രസ്ഥാനം .സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ  സമവായമുണ്ടാക്കി എം എൽ എ മാരെ പ്രസിഡന്റും വൈസ് പ്രസിഡന്റും ആക്കാനുള്ള...

മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ സർക്കാർ അപമാനിക്കാൻ ശ്രമിക്കുന്നു എന്ന് ശിവകുമാർ.

തിരുവനന്തപുരം :മുൻ മന്ത്രി ശിവകുമാറിന്റെ വീട്ടിൽ ഇന്നലെ വിജിലൻസ് പരിശോധന നടത്തിയിരുന്നു .പിടിച്ചെടുത്ത രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരുന്നു.പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല എന്ന് ശിവകുമാർ പറഞ്ഞു .അന്വേഷണ ഉദ്യോഗസ്ഥർക്ക്...

ജനകീയ സമിതി പുരസ്കാരങ്ങളുടെ സമർപ്പണവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും 22ന്

കോട്ടയം: ജനകീയ സമിതി പുരസ്കാരങ്ങളുടെ സമർപ്പണവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും 22ന് ശനിയാഴ്ച 10:30 ന് കോട്ടയം പ്രസ്സ് ക്ലബ് ആഡിറ്റോറിയത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള നിർവ്വഹിക്കും....

ഒഴിഞ്ഞു കിടന്ന ബി ജെ പി അധ്യക്ഷ സ്ഥാനം കെ സുരേന്ദ്രന് .

കേരളത്തിലെ ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു .അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദയാണ് സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചത്.രണ്ടായിരത്തി ഇരുപത്തി ഒന്നിലെ...

മോദി സര്‍ക്കാരിന്റെ വിവരക്കേട് രാജ്യത്തെ പിന്നോട്ടടിച്ചു: ശശി തരൂര്‍

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള വിവരക്കേടുകള്‍ കാരണം രാജ്യത്ത് വളര്‍ച്ചാനിരക്ക് കുറയ്ക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തെന്ന് ശശി തരൂര്‍ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കെ.എ.എസ്...