Wednesday, March 11, 2026

തദ്ദേശ തിരഞ്ഞെടുപ്പ് :സർക്കാരിന് ഹൈക്കോടതിയുടെ പ്രഹരം .

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച അതെ വോട്ടർപട്ടിക ഉപയോഗിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു .2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ്...

പൊലീസിലെ ക്രമക്കേടുകൾ ,പ്രതികരിക്കാതെ മുഖ്യമന്ത്രി.

ഇരുപത്തഞ്ചു തോക്കുകൾ പതിനായിരത്തിലേറെ വെടിയുണ്ടകൾ എന്നിവ കാണാനില്ല എന്നത് അതീവ ഗുരുതരമായ വിഷയമാണ് .സി എ ജി കണ്ടെത്തലുകൾ ഡി ജി പിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നു. ക്വാർട്ടേഴ്‌സ് പണിയാനുള്ള...

പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കായി ഓൺലൈൻ അപേക്ഷ നിർബന്ധമില്ല.

പ്രോവിഡന്റ്  ഫണ്ടുമായി ബന്ധപ്പെട്ട് സാധാരണക്കാർക്ക് പ്രത്യേകിച്ച് കശുവണ്ടി തൊഴിലാളികൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടായിരുന്നു .എൻ കെ പ്രേമചന്ദ്രൻ എം പി  ഈ പരാതികൾ കേന്ദ്ര തൊഴിൽ  മന്ത്രി സന്തോഷ് ഗാങ്‌വർ മുൻപാകെ...

ജനപ്രീയ പദ്ധതികൾ നിറഞ്ഞ ബഡ്ജറ്റുമായി തോമസ് ഐസക്ക്

ധനകാര്യമന്ത്രിയുടെ കേരളം നിയമസഭയിലെ ബജറ്റ് പ്രസംഗം തുടരുന്നു ,പ്രസക്തഭാഗങ്ങൾ ചുവടെ .കിഫ്‌ബി മുഖേന ഇരുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കും .എഴുപത്തിനാല് പാലങ്ങൾ നിർമ്മിക്കും . തീരദേശ...

മദ്യനയം: സര്‍ക്കാരിൻ്റേത് കാപട്യം- വി.എം.സുധീരൻ

എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയത് ടൂറിസം- ഐടി മേഖലകള്‍ക്ക് വേണ്ടിയാണെന്നും അവിടെയെല്ലാം തൊഴിലവസരങ്ങളെ ബാധിക്കാതിരിക്കാനാണെന്നുമുള്ള ബഹു. എക്‌സൈസ്/ തൊഴില്‍ മന്ത്രിയുടെ പ്രസ്താവന തങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും...

അനന്ത് കുമാർ ഹെഗ്ഡെ ഗാന്ധി വിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പു പറയണം: ഹൈബി ഈഡൻ എം.പി

അനന്ത് കുമാർ ഹെഗ്ഡെയുടെ ഗാന്ധി വിരുദ്ധ പരാമർശത്തിനെതിരെ ഹൈബി ഈഡൻ എം പിപാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്വാതന്ത്ര സമര നേതാക്കന്മാരാലും രാഷ്ട്രീയ നേതാക്കളാലും സമ്പന്നമാണ് നമ്മുടെ...

പന്തീരങ്കാവ് കേസുമായി രമേശ് നിയമസഭയിൽ, പ്രതികൾ മാവോയിസ്റ്റുകൾ തന്നെയെന്ന് മുഖ്യമന്ത്രി.

ആരുടെയോ പറമ്പിൽ കയറി അവിടെയുള്ള  വാഴയ്ക്ക് വെള്ളമൊഴിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ്  മാവോയിസ്റ്റ് കേസ് കേന്ദ്രത്തിന്റെ കയ്യിൽ നിന്നും തിരിച്ചു സംസ്ഥാന പോലീസ് ഏറ്റെടുക്കണമെന്നാണ് സർക്കാരിനോട് രമേശ് ആവശ്യപ്പെടുന്നത് .രാത്രി...

എസ് ഡി പി ഐ ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയിൽ.

എസ് ഡി പി ഐ പ്രവർത്തകർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ള പ്രതിഷേധങ്ങളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമാക്കാൻ ഇത്തരക്കാർ  ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തി  എന്നത്...

കോന്തുരുത്തി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനെതിരെ ഹൈബി ഈഡൻ എം. പി.

അരനൂറ്റാണ്ടിലേറെയായി തേവര കോന്തുരുത്തി പുഴ തീരത്ത് താമസിക്കുന്ന വരെ  കൃത്യമായ പുനരധിവാസ പാക്കേജ് നിശ്ചയിക്കാതെ ഒഴിപ്പിക്കുന്നതിനെതിരെ ഹൈബി ഈഡൻ എം.പി. പുനരധിവാസ പാക്കേജിന്റെ ഭാഗമായി സ്ഥലവും വീടും...

മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും രഹസ്യധാരണ പ്രകടമായി: മുല്ലപ്പള്ളി

പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും രഹസ്യ ധാരണ ഗവര്‍ണറുടെ നയപ്രഖ്യാപന ദിവസം പ്രകടമായെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പൗരത്വ നിയമത്തിനെതിരേയുള്ള ഗവര്‍ണറുടെ പ്രസംഗത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്നായിരുന്നു ഗവര്‍ണറുടെ...