ഗവർണറും സർക്കാരും ഒരുമിച്ചു ,എങ്ങുമെത്താതെ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാരുമായി സമരസപ്പെട്ടതോടെ ഗവർണറെ നീക്കംചെയ്യാനുള്ള പ്രതിപക്ഷ നീക്കം പാളി .നന്ദി പ്രമേയ പ്രസംഗത്തിൽ പൗരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള ഭാഗം വിയോജിപ്പോടെ ഗവർണർ വായിക്കാൻ തയ്യാറായത്...
ഉമ്മൻചാണ്ടി സാറിന് ഒരു തുറന്ന കത്ത്.
കേരളത്തിൽ യൂത്ത്കോൺഗ്രസ്സ് പുനസംഘടന ഇന്ന് സജീവമാണ്.ഷാഫി പറമ്പിൽ എം എൽ എയാണ് എ വിഭാഗം തീരുമാനിച്ചിരിക്കുന്ന പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനം ഐ വിഭാഗത്തിനാണ്.അന്തരിച്ച നേതാവ് ജി കാർത്തികേയന്റെ മകനായ...
പോരാട്ടം എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാൻ -ഡോ .ശശി തരൂർ .
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തെ ഓരോ ജനാധിപത്യ വിശ്വാസികൾക്കും പ്രചോദനം നല്കിക്കൊണ്ടിരിക്കയാണ് .ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾ തുടങ്ങി വച്ച പ്രതിഷേധങ്ങൾ ഉദ്യോഗസ്ഥർ ,കലാകാരന്മാർ ,സാധാരണ ജനങ്ങൾ തുടങ്ങി എല്ലാ...
ഗവർണറെ പിൻവലിക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം .
എറണാകുളം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയവുമായി പ്രതിപക്ഷം രംഗത്ത് .നിയമസഭയിൽ സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട് .കേരളാ നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു...
കെ പി സി സി : ജംബോ പട്ടികയ്‌ക്കെതിരെ ഹൈക്കമാൻഡ്.
ഒരാൾക്ക് ഒരു പദവി, അതായതു ജനപ്രതിനിധികളെ ഒഴിവാക്കി കെ പി സി സി ഭാരവാഹികളെ നിയമിക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങളെ കോൺഗ്രസ്സിലെ പ്രബല ഗ്രൂപ്പുകൾ അട്ടിമറിച്ചിരുന്നു .ഉമ്മൻ ചാണ്ടി ഒരു...
പന്തീരങ്കാവിലെ മാവോയിസ്റ് പ്രതികളെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു .
കൊച്ചി :അലനെയും താഹയെയും കസ്റ്റഡിയിൽ വേണമെന്ന എൻ ഐ എ അന്വേഷണസംഘത്തിന്റെ അപേക്ഷയിന്മേൽ കോടതി അനുകൂലമായി തീരുമാനമെടുത്തു .കൊച്ചി എൻ ഐ എ കോടതിയാണ് കേസ് പരിഗണിച്ചത് .ഏഴ് ദിവസത്തെ...
യു എ പി എ കേസ് പ്രതികളുടെ വീടുകൾ രമേശ് ചെന്നിത്തല സന്ദർശിച്ചു .
കോഴിക്കോട്: പന്തീരാങ്കാവ് യു എ പി എ ചുമത്തപ്പെട്ട അലന്റെയും താഹയുടെയും വീടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു . അവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു .അലനും,താഹയും മാവോയിസ്റുകളാണ് എന്നതിന്...
എറണാകുളം നഗരത്തിലെ റയിൽവേ മേൽപാലങ്ങൾ, വീണ്ടും യോഗം വിളിച്ച് ഹൈബി ഈഡൻ എം.പി
എറണാകുളം നഗരത്തിലെ ഏറെ നാളത്തെ ആവശ്യങ്ങളായ വാത്തുരുത്തി, അറ്റ്ലാന്റിസ്, വടുതല റയിൽവേ മേല്പാലങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഹൈബി ഈഡൻ എം.പി യോഗം വിളിച്ചു.നാളെ (21-01-2020) വൈകിട്ട് 3...
ഗവർണർ മര്യാദ ലംഘിക്കുന്നു എന്ന് ഒ. രാജഗോപാൽ എം എൽ എ
പൗരത്വ ഭേദഗതി നിയമം കേന്ദ്രം കൊണ്ട് വന്നത് മുതൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമത്തെ പിന്തുണച്ചു കൊണ്ട് രംഗത്തുണ്ട് . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം വിവാദമുണ്ടാക്കുന്ന വേളയിലാണ്...
ഇൻഡോർ അനുകരണീയ മാതൃകയെന്ന് ഹൈബി ഈഡൻ എം.പി
മാലിന്യ സംസ്ക്കരണത്തിൽ ഇൻഡോർ അനുകരണീയ മാതൃകയെന്ന് ഹൈബി ഈഡൻ എം.പി. പാർലമെന്റിന്റെ അർബൻ ഡവലപ്മെന്റ് കമ്മിറ്റിയുടെ 5 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഇൻഡോറിൽ എത്തിയതായിരുന്നു അദ്ദേഹം. ഇൻഡോറിനെ...
















