Wednesday, March 11, 2026

എന്‍പിആര്‍: മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായെന്നു മുല്ലപ്പള്ളി

ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ കേരളത്തില്‍ നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധതട്ടിപ്പാണെന്നും കേരളത്തില്‍ ഇതു പുതുക്കാന്‍ വ്യക്തമായ നീക്കം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

എന്‍.പി.ആര്‍ നടപ്പാക്കില്ല: ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍.പി.ആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കി.

കീറാമുട്ടിയായി പാർട്ടി പുനഃസംഘടന ,ഡൽഹിയിൽ തിരക്കിട്ട ചർച്ച.

ഡൽഹി: പാർട്ടി  പുനഃസംഘടന നിലവിലെ കോൺഗ്രസിലെ സമവാക്യങ്ങൾ എല്ലാം തന്നെ മാറ്റി മറിക്കുകയാണ്.ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ജനപ്രതിനിധികളെ ഒഴിവാക്കാനും ഉള്ള മുല്ലപ്പള്ളിയുടെ തീരുമാനവും അതിനോട് യോജിച്ച കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടും...

മുല്ലപ്പള്ളിക്ക് പിന്തുണയുമായി ശശി തരൂർ എം പി.

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി പി എമ്മുമായി കൈകോർത്ത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുല്ലപ്പള്ളി കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു .സി പി എമ്മുമായി ചേർന്ന് സമരം...

സി പി എമ്മിന് സ്തുതിപാടാൻ ഞാനില്ല എന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇടതു വലതു മുന്നണികൾ ഒരുമിച്ചു പ്രതിഷേധം നടത്തിയത് കേരള രാഷ്ട്രീയത്തിൽ ഉയർത്തി വിട്ട കൊടുങ്കാറ്റ്‌ ചെറുതൊന്നുമല്ല.എന്നും സി...

പക്കാ മാസ് എന്റെര്‍ടെയ്‌നര്‍ : ദര്‍ബാര്‍ റിവ്യു

രജനി ഒരു നടനെന്നതിലുപരി ഒരു വികാരമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദര്‍ബാറിലൂടെ. പോയ വര്‍ഷത്തെ പൊങ്കലിന് കാര്‍ത്തിക് സുബ്ബരാജ് പേട്ടയിലൂടെ നല്‍കിയതിന്റെ പതിന്മടങ്ങ് മാസ് ആയിട്ടുള്ള ഫാന്‍സ് ഫെസ്റ്റിവല്‍ ആണ്...

യുവതീ പ്രവേശം വേണ്ട ,നിലപാടിൽ നിന്നും മലക്കം മറിഞ്ഞു സംസ്ഥാന സർക്കാർ.

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ആചാരങ്ങൾ പാലിക്കണമെന്ന് കാണിച്ചു ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകും .ഇനിയുമൊരേറ്റുമുട്ടൽ വിശ്വാസ സമൂഹത്തോട് നടത്താൻ...

അഗസ്ത്യാര്‍കൂട സന്ദര്‍ശനം: ബുക്കിംഗ് ജനു 8 മുതല്‍ ആരംഭിക്കുന്നു.

അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക്  ഈ മാസം എട്ടു മുതല്‍ അപേക്ഷിക്കാം. ജനുവരി 14 മുതല്‍ ഫെബ്രുവരി  18 വരെയാണ്  അഗസത്യാര്‍കൂട ട്രക്കിംഗ്. പരമാവധി 100...

ഭൂമിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു.

നിരണം: വരുംതലമുറയെ കൃഷിയെ പറ്റി പരിചയപെടുത്തുന്നതിനും വിഷ രഹിത പച്ചക്കറി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ ഉത്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ഭൂമിത്ര പദ്ധതിയുടെ ആഭിമുഖ്യത്തിൽ...

വിടുതൽ ഹർജി തള്ളി, വിചാരണ നീട്ടാൻ വഴികൾ തേടി  ദിലീപ്.

കൊച്ചി: കേസിലെ പ്രതിസ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതൽ ഹർജി നൽകിയ ദിലിപിന്റെ ആവശ്യം കോടതി തള്ളി. ഇനി അപ്പീൽ സാധ്യതകൾ മുന്നിലുണ്ട്.യുവനടിയെ ലൈംഗികമായി പിഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്താൻ...