വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി സുഭാഷ് വാസു .
എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെ അഴിമതിയും കൊലപാതകവുമടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു .ആയിരം കോടി രൂപയിലേറെ വെള്ളാപ്പള്ളിയും കുടുംബവും അനധികൃതമായി...
ഗവര്‍ണ്ണര്‍ ബി.ജെ.പിയുടെ അംഗീകൃത ഏജന്റിനെപ്പോലെ : മുല്ലപ്പള്ളി.
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ കേരള ഗവര്‍ണ്ണര്‍ ബി.ജെ.പിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ...
മലയാള സിനിമാമേഖലയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്
എറണാകുളം : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെതുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും, ഡബ്ല്യുസിസിയുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ...
രാജഗോപാലിനെതിരെ ബി ജെ പി നേതാക്കൾ .
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം നിയമസഭാ പാസ്സാക്കിയ പ്രമേയത്തെ ചൊല്ലി സംസ്ഥാന ബി ജെ പി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷം.പ്രമേയം നിയമസഭാംഗങ്ങൾ ഐകകണ്ഠേന...
എടത്വാ വികസന സമിതി പുതുവത്സര സംഗമവും സത്യപ്രതിജ്ഞ ചടങ്ങും നടന്നു.
എടത്വ: എടത്വാ വികസന സമിതി പുതുവത്സര സംഗമവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞയും 2020 ജനുവരി 1 ന് 3 മണിക്ക് സെൻറ് ജോർജ് മിനി ഹാളിൽ നടന്നു. പ്രസിഡന്റ്...
കേരളത്തിൽ ഇന്നുമുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം .
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ഇന്നുമുതൽ സംസ്ഥാനത്തു നിലവിൽ വന്നു .നിരോധനം വരുന്നതോടെ അത്തരം ഉത്പന്നങ്ങൾ വിൽക്കുന്നത് മാത്രമല്ല സൂക്ഷിക്കുന്നതും കുറ്റകരമാകും . സാവകാശം നൽകിയില്ലെങ്കിൽ കടകൾ പൂട്ടിയിടും...
നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടതാര് ?
നമ്പി നാരായണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുമ്പോൾ കാര്യപ്രസക്തമായ ചില കാര്യങ്ങൾ പറയാം .ചാരവൃത്തി നടന്നു എന്ന് അന്വേഷണത്തിന് മുൻപേ തന്നെ അപസർപ്പക കഥകളെ വെല്ലുന്ന തിരക്കഥകൾ...
മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല .
തിരുവനന്തപുരം :പൗരത്വ ഭേദഗതി ബില്ലിനെതിരെ സർക്കാരും പ്രതിപക്ഷനേതാവും ഒന്നിച്ചതിന്മേലുള്ള വിവാദം കോൺഗ്രസിനെ വിട്ടൊഴിയുന്നില്ല .വിഷയാധിഷ്ഠിതമായാണെങ്കിലും കേരളത്തിൽ ഉമ്മൻചാണ്ടിയും രമേശും സി പി എമ്മിന് കൈ കൊടുക്കുന്നു . മുല്ലപ്പള്ളി...
ആദ്യ റൗണ്ടിൽ ചെന്നിത്തലയെ മലർത്തിയടിച്ച് മുല്ലപ്പള്ളി.
തിരുവനന്തപുരം :മതിയായ കൂടിയാലോചന പാർട്ടിയിൽ നടത്താതെ പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽ ഡി എഫുമായി സംയുക്ത്ത പ്രതിഷേധത്തിൽ അണിനിരന്നതാണ് രമേശ് വരുത്തിയ പിഴവ് .പ്രതിഷേധസൂചകമായി തുടർന്ന് നടന്ന യു ഡി...
പൗരതഭേദഗതി നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി യുവതാരങ്ങൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍തിഥി സമരത്തിനു സിനിമാലോകത്തു നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ദുല്‍ഖറും വിദ്യാര്‍ത്ഥികളെ പിന്‍തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മതനിരപേക്ഷതയും ജനാധിപത്യവും സമത്വവും ജന്മാവകാശങ്ങളാണ്, അത് തകര്‍ക്കാനുള്ള ശ്രമങ്ങളെ...
















