Wednesday, March 11, 2026

എടത്വാ പായസമേള പാചക മത്സരം:ഒന്നാം സ്ഥാനം പുലരി കുടുംബ സമിതിക്ക് .

എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ നടന്ന എടത്വ പായസമേള പാചക മത്സസരത്തിൽ ഒന്നാം സ്ഥാനം പുലരി കുടുംബ സമിതി നേടി. ഒരുമ കുടുംബ സമിതിയും ഐശ്വര്യ...

തോമസ് ചാണ്ടി എംഎല്‍എ  അന്തരിച്ചു.

കൊച്ചിയിൽ സ്വകാര്യ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ദീർഘകാലമായി കാൻസറിന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടി ഇന്ന് മൂന്നുമണിയോടെ മരണത്തിന് കീഴടങ്ങി. എഴുപത്തിരണ്ടാം വയസ്സിൽ മരണപ്പെടുമ്പോൾ കട്ടനാട് എം എൽ എ, എൻ...

നടിയെ പീഡിപ്പിച്ച കേസ് ക്ലൈമാക്സിലേക്ക് .

കൊച്ചി :കഴിയുന്നത് പോലെയൊക്കെ നടി പീഡിപ്പിക്കപ്പെട്ട കേസും നടപടിക്രമവും പ്രതികൾ  നീട്ടിക്കൊണ്ടുപോയി, പരമാവധി വൈകിച്ചു. ഇപ്പൊ ലഭിക്കുന്ന വിവരമനുസരിച്ച്  ദിലീപിനെതിരെ ഇന്ന് കുറ്റം ചുമത്തും.അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്ത...

കുടുംബ സംഗമവും പായസ മേളയും ഡിസംബർ 21ന്.

എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ കുടുംബ സംഗമവും പായസമേളയും ഡിസംബർ 21ന് 3 മണിക്ക് വരിക്കളം കോളനിയിൽ നടക്കും. പൊതുസമ്മേളനം ചമ്പക്കുളം...

പൗരത്വ നിയമ ഭേദഗതിയിലൂടെ മതവിവേചനം നടപ്പിലാക്കി: മുല്ലപ്പള്ളി

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയാണ് പൗരത്വ നിയമ ഭേദഗതി എന്ന കരിനിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തത്. മതേതരത്വത്തിന്റെ പ്രസക്തി മനസിലാക്കാന്‍ കഴിയാത്ത വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഭാരതത്തെ ഒരു...

പൗരത്വ ഭേദഗതി ബില്ല് : ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ചു പ്രതിഷേധിക്കുന്നു.

തിരുവനന്തപരം :പൗരത്വാബിൽ ഭേദഗതിയിൽ പ്രതിഷേധമുയർത്തി മുഖ്യമന്ത്രിയും ചെന്നിത്തലയും സംയുക്ത സമര വേദിയിൽ പങ്കെടുത്തു .പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ " ഇന്ത്യ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു...

രാജ്യാന്തര ചലച്ചിത്ര മാമാങ്കത്തിനു തിരശ്ശീല വീണു: സുവര്‍ണ ചകോരം ജോ ഒഡ്രാഗിക്ക്, ജനപ്രിയ സിനിമ ജല്ലിക്കട്ട്

തിരുവനന്തപുരത്ത് നടന്ന ഇരുപത്തിനാലാമത് ചലച്ചിത്രമേളയ്ക്ക് സമാപനമായി. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റിന്റെ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടിന്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം അവര്‍ മദേഴ്‌സ് സംവിധായകന്‍ സീസര്‍ ഡയസിനാണ്. ജോ...

സിനിമാ ലൊക്കേഷനുകളിൽ ലഹരിക്കായി തിരച്ചിൽ നടന്നു .

എറണാകുളം : ചില സിനിമാ ലൊക്കേഷനുകളിൽ ലഹരിക്കായി എക്‌സൈസ് വകുപ്പ് ഇന്നലെ  തിരച്ചിൽ നടത്തി.എറണാകുളത്തെ ലൊക്കേഷനുകളിലായിരുന്നു പരിശോധന .എന്നാൽ അത്തരം ലഹരി വസ്തുക്കളൊന്നും കണ്ടുകിട്ടിയില്ല എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ...

ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ ഹൈബി ഈഡൻ

ന്യൂ ഡെൽഹി :കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് ഹൈബി ഈഡൻ എം.പിയെ നിയമിച്ചു. സർക്കാരിന്റെ നയങ്ങളും പരിപാടികളും അവ നടപ്പാക്കുന്ന രീതിയും സംബന്ധിച്ച് സർക്കാരും പാർലമെന്റ് അംഗങ്ങളും തമ്മിലുള്ള...

ഇത് കൂടുതൽ മനുഷ്യാവകാശ ലംഘനം നടക്കുന്ന കാലഘട്ടം -ജസ്റ്റീസ് കെ .റ്റി തോമസ് .

കോട്ടയം:ലോകമെമ്പാടും മനുഷ്യാവകാശ ദിനാചരണം നടക്കുമ്പോൾ നാം ഒന്ന് ഓർക്കണം ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന കാലഘട്ടമായി വർത്തമാനകാലം മാറിയിരിക്കുന്നുവെന്ന് പത്മഭൂഷൺ ജസ്റ്റീസ് കെ .റ്റി തോമസ് .